ജോലി ഒഴിവുകൾ kerala, 13/12/21
December 13, 2021
Kerala jobs, കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
നിരവധി ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
Super Market jobs
Accountant cum Billing Staff
Urgently requirement in a Super Market Qualification-Degree Freshers can also apply
Company Name :Royal Super Market
City and District :Pottakkuzhi, Ernakulam
PHONE : +9194 47754941, +9194 47754941
✅️ Personal Assistant
Required Personal Assistant in Thrissur, Qualification Any Drgree, Experience. Angamaly, Aluva, Thrissur Candidates preferred, Candidates send Biodata with recent photograph through Whatsapp
Company Name : Sri Maheshwary Marbles & Granites
City and District :Chirangara, Thrissur
PHONE : +919447795277, +919447795277
✅️ packing jobs
അച്ചാർ കമ്പനിയിലേക്ക് Production Section ലേക്കും പാക്കിങ്ങിലേക്കും സ്ത്രീകളെ ആവശ്യമുണ്ട്
Freshers/ Experience വിദ്യാഭ്യാസം, വയസ്സ്
പ്രശ്നമല്ല
Starting ശമ്പളം 6,000+ Travelling Allowence
സ്ഥലം പെരുമ്പാവൂർ: ഈ പ്രദേശത്തിന്റെ
6 കിലോമീറ്റർ ചുറ്റളവിലുള്ളവർ ആയിരിക്കണം, താമസ സൗകര്യം ഉണ്ടായിരിക്കില്ല
അച്ചാർ കമ്പനി നമ്പർ 984666 5557 പെരുമ്പാവൂർ പരിസരത്തുള്ള സ്ത്രീകൾ WhatsApp വഴിമാത്രം ബന്ധപ്പെടുക..
✅️ All Kerala Job Vacancy
Onfully Marketing
കമ്പനിയിലേക്ക് Marketing Executives നെ ആവശ്യമുണ്ട്
Male & Female
Freshers/ Experience Age Below 30
Qualification Plus2
എല്ലാ ജില്ലകളിലും ധാരാളം ഒഴിവുകൾ താൽപര്യമുള്ളവർ വാട്സാപ്പിലേക്ക്
ബയോഡാറ്റ അയക്കുക 97465 89889
✅️ സൈറ്റ് സൂപ്പർവൈസർ / വെബ് ഡിസൈനർ
തിരുവനന്തപുരം Vadron Designs
സൈറ്റ് സൂപ്പർവൈസർ: 10 വർഷ പരിചയം
വെബ് ഡിസൈനർ: 2 വർഷ പരിചയം
Vadron Designs, NH Bypass, Nr. Nippon Toyota, Kazhakuttom PO, Trivandrum,
81292 18111
✅️ കോർഡിയൽ പ്രോപ്പർട്ടീസ്
അസിസ്റ്റന്റ് മാനേജർ-സെയിൽസ് ആൻഡ്
മാർക്കറ്റിങ്: ബിരുദം, 5 വർഷ പരിചയം;
മാർക്കറ്റിങ് എക്സിക്യൂട്ടീവ്
ബിരുദം, 1 വർഷ പരിചയം;
സൈറ്റ് എൻജിനീയർ: സിവിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ, 5 വർഷ പരിചയം.
റെസമെ മെയിൽ ചെയ്യുക. Cordial Properties India Pvt Ltd, TC 18/106, Beside Alapuram Lane, Muttada PO, Kowdiar Village, Trivandrum-695 025; careers.cordial@gmail.com
✅️ സെന്റ് മേരീസ് റബേഴ്സ്
എച്ച്ആർ മാനേജർ അസിസ്റ്റന്റ്: പിജി (എച്ച്ആർ), 5 വർഷ പരിചയം;
മാർക്കറ്റിങ് എക്സിക്യൂട്ടീവ്: എംബിഎ, 5 വർഷ പരിചയം.റെസ്യൂമെ അയയ്ക്കുക. careers@stmarysrubbers.com
✅️ ഫിൻവെന്റ് ഫിനാൻസ്
കോട്ടയം ഫിൻവെന്റ് ഫിനാൻസ്
2വീലർ ലോൺ എക്സിക്യൂട്ടീവ്: തിരുവല്ല, ചങ്ങനാശേരി നിവാസികൾ ക്കു മുൻഗണന
ഗോൾഡ് ലോൺ എക്സിക്യൂട്ടീവ്: കോട്ടയം നിവാസി കൾക്കു മുൻഗണന
കസൂമർ റിലേഷൻസ് മാനേജർ: കോട്ടയം നിവാസി കൾക്കു മുൻഗണന
81119 97826; hr@finventfinance.com
✅️ Telious Technologies
ജാവാ ഫ്രഷർ, ജാവാ ഡവലപ്പർ (1 വർഷ പരിചയം)
ആപ് ഡവലപ്പർ (1 വർഷ പരിചയം)
ടെസിങ് എൻജിനീയർ.
കൃഎ സർട്ടിഫിക്കേഷൻ.
റെസ്യൂമെ മെയിൽ ചെയ്യുക. Telious Technologies Pvt Ltd, N.Kalamassery, Cochin; 77365 29104; jobs@telious.com
✅️ Jeyem Express
എച്ച്ആർ മാനേജർ
അക്കൗണ്ടന്റ്
മാർക്കറ്റിങ് എക്സിക്യൂട്ടീവ് (ഇന്റർ സ്റ്റേറ്റ്).
റെസമെ മെയിൽ ചെയ്യുക. Jeyem Express Parcel Service, Deshabhimani Road, Kaloor, Cochin; hr.jeyem@gmail.com
ജോലി ഒഴിവുകൾ ദിവസവും അറിയിക്കുന്നു ദിവസവും നോക്കുക ജോലി നേടുക
Post a Comment