HOTEL & RESTOURANT JOBS

December 19, 2021

HOTEL & RESTOURANT JOBS
ഹോട്ടൽ & റെസ്റ്റോറന്റ് മേഖലയിൽ ജോലി നേടാം, വിവിധ ജില്ലകളിൽ 

നിരവധി ഒഴിവുകൾ താഴെ കൊടുക്കുന്ന ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

വയനാട്ടിലെ ലക്കിടിയിൽ തുടങ്ങുന്ന പുതിയ റസ്റ്റോറന്റ് ലേക്ക് താഴെപ്പറയുന്ന ആളുകളെ ആവശ്യമുണ്ട്
Contact No:7012202285

 ടി ജ്യൂസ് മേക്കർ - 1

 നാടൻ കുക്ക് - 2

 ചൈനീസ് തണ്ടൂർ -1

 ബ്രോസ്റ്റഡ് - 1

വെയിറ്റർ - 2
 തലശ്ശേരി നാടൻ എണകടികൾ അറിയാവുന്ന ആൾ-
 വെയിറ്റർ - 2


⭕️ കോട്ടയം ജില്ലയിലെ ഒരു പ്രമുഖ ബേക്കറി യിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 8086533999


⭕️ Urgently required @perinthalmanna 
South Indian cookk -1
Assistant cookk -1
Chinese cheff-1 
Waiters--3( North indian)
Waiter---2
Captain --2
Washing boy-2
Cleaning boys-3
Security -1
Alfaham master _1
Broast master-1
Tandoori cookk--1
Porotta master-1
Restaurant manager-1
Kitchen supervisor-1
All rounder cook-1
Plz call ( 9061473540)


⭕️ ഷവായ(6-12), അൽഫഹം (8-15), ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്.
സാലറി : 24,000
സ്ഥലം : എടത്തനാട്ടുകര (മേലാറ്റൂർ)
9400832661  /79073 79522


⭕️ പുതിയതായി തുടങ്ങാൻ പോകുന്ന ഹോട്ടലിലേക്ക് പണ്ടാരി ആവശ്യമുണ്ട് ആകർഷകമായ ശമ്പളം പട്ടാമ്പി കരുവാൻ പടിഭാഗം 9778085908


⭕️ Shawarma 7 ,alfaham 5, shawai 5 kannurlek aale avishyund
9686561858

⭕️ എടപ്പാളിലുള്ള ഒരു റെസ്റ്റോറന്റിലേക് പരിചയ സമ്പന്നനായ ഒരു ക്ലീനിംഗ് ബോയിയെ ആവശ്യമുണ്ട്
7559886567 വിളിക്കുക


⭕️ പുതുതായി ആരംഭിക്കാൻ പോകുന്ന റസ്റ്റോറന്റ് ലേക്ക് ചായ ജ്യൂസ് പണി അറിയുന്ന 2 ആളെ ആവശ്യമുണ്ട് റൂം ഫുഡ്‌ ഉണ്ട് സ്ഥലം കോഴികോട്
ജ്യൂസ്‌ മേക്കർ 1200 സാലറി
ചായ മാസ്റ്റർ 900 സാലറി
നമ്പർ 9207489055. 7907489055


⭕️,Reputed Restaurant in Wayanad looking for following vacancies 1.Captain 
2. Waiters 
3. Appam puttu maker
4. Restaurant Manager
Contact no 9526893344


⭕️ മലപ്പുറം തിരൂർ വൈലതൂരിലേക് ഒരു ജൂസ് sandwich അറിയുന്ന ഒരു ഹെൽപറേ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക
9895431882

⭕️ കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ restaurant -ലേക്ക് JUICE MAKERS, BURGER &SANDWICH MAKERS,F&B SERVICE തസ്തികകളിലേക്ക് ഒഴിവുകൾ ഉണ്ട്..
CALL&WHATSAPP :9539395282.
OR SHARE YOUR RESUME:officeinfo@gmail.com

⭕️ എറണാകുളത്തെ ഒരു ഹോട്ടലിലേക്ക്
എക്സ്പീരിയൻസ് ഉള്ള ഒരു ഇന്ത്യൻ കുക്ക്
എക്സ്പീരിയൻസ് ഉള്ള ഒരു ചൈനീസ് കുക്ക്
 വൈറ്റെർ(എക്സ്പീരിയൻസ് /ഫ്രഷ് )
എക്സ്പീരിയൻസ് ഉള്ള ജ്യൂസ്‌ മേക്കർ

എന്നിവരെ അവശ്യമുണ്ട്
ഫുഡ്‌ + താമസം ഉണ്ടായിരിക്കും

9745002904
നേരിട്ടുള്ള നിയമനം


⭕️ Thalapakkati restaurant


F&B service
Freshers/experienced
Location: Trivandrum, Ernakulam
Salary: 9500+ food and accommodation
For experienced( 10000-15000)


F&B service staff
 for a reputed hospital in Calicut
Freshers/exp
Salary:10000

Tele caller
Location : krishnagiri, Tamil nadu
Salary: 8200+food and accomodation
9895452962
നേരിട്ടുള്ള നിയമനം


⭕️ Required CAPTAINS, WAITERS and DELIVERY BOYS for KOCO restaurant in Kottayam. 9961773300


⭕️ പെരിന്തൽമണ്ണയില്ലേക്കു എക്സ്പീരിയൻസ് ഉള്ള സൗത്ത് ഇന്ത്യൻ ഹെൽപ്പറെആവശ്യമുണ്ട് contact no:9142462705


⭕️ Tea, porotta , dosa , cleaner , supplier 
Chalakudy 
Contact 9895697987

⭕️ Wanted
Cake maker 1
Juice maker1
Cleaning staff
Service staff 5
Manager1
Burger sandwitch
Maker 1
Place Calicut
Please contact
9495647286
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు