CO-OPERATIVE BANK JOB VACANCY
December 31, 2021
SERVICE CO-OPERATIVE BANK JOB VACANCY
കുറുമത്തൂർ സർവീസ് CO-OPERATIVE ബാങ്കിൽ ജോലി ഒഴിവുകൾ
1)നൈറ്റ് വാച്ച്മാൻ
2)പാർട്ട് ടൈം സ്വീപ്പർ
3)അപ്രൈസർ
(SSLC-സ്വർണ്ണ പണിയിൽ 3 വർഷത്തെ മുൻപരിചയം)
(വയസ്, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം, എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഫോൺ നമ്പർ എന്നിവ സഹിതം സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ 10.01.2022 ന് വൈകുന്നരം 4
മണിക്ക് മുമ്പായി ബങ്കിന്റെ ഹെഡ് ഓഫിസിൽ എത്തിക്കണം.
വിലാസം
KURUMATHUR SERVICE CO-OPERATIVE BANK LTD, NO.C 362,
CHORUKKALA - HO, KURUMATHUR.PO, KANNUR(DT), PIN670142, PH: 0460 2224540, 0460 2999511
⭕️ ആറളം സർവീസ് സഹകരണ ബാങ്ക്
രണ്ട് കലക്ടർമാരെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ 3.1.2022 ന് പകൽ 11ന് ബാങ്ക് ഹെഡാഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ എത്തണം. ആറളം സർവീസ് സഹകരണ ബാങ്ക്, ക്ലിപ്തം നമ്പർ എഫ് 1515 കീഴ്പള്ളി പിഒ, കീഴ്പള്ളി ഹെഡാഫീസ്, കണ്ണൂർ
⭕️ വെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ് സെയിൽസ്മാൻ,കമ്മീഷൻ ഏജന്റ് തസ്തികകളിലേക്ക്
അപേക്ഷകൾ ക്ഷണിക്കുന്നു.
(അപേക്ഷകരുടെ വയസ്സ്, വിദ്യാഭ്യാസയോഗ്യത, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം
അപേക്ഷ
05.01.2022ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബേങ്കിന്റെ ഹെഡോഫീസിൽ
അയക്കണം.
വെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക് ലിമിറ്റഡ്,നമ്പർ 3971,വെള്ളൂർ പി.ഒ,പയ്യന്നുർ,കണ്ണൂർ
ഫോൺ. 04985 266567
ജോലി ഒഴിവുകൾ ഫേസ്ബുക് പേജിൽ അറിയാൻ 👇🏻
നിരവധി അവസരങ്ങൾ ഉറപ്പാക്കുക. ജോലി നേടുക, ഷെയർ കൂടെ ചെയ്യുക.
Post a Comment