കേരള ജോലി ഒഴിവുകൾ, job vacancies kerala

November 22, 2021

കേരള ജോലി ഒഴിവുകൾ, job vacancies kerala
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പ് വരുത്തുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

പേരൂർക്കടയിലുള്ള ഷോപ്പിലേക്ക് സെയിൽസ് ഗേൾ ആവശ്യമുണ്ട് 8000-9000  - 81 57 87 55 17

2) തൊടുപുഴയിലെ കുഞ്ഞിനെ നോക്കാൻ ഹോം നേഴ്സിനെ ആവശ്യമുണ്ട് 13000-15000+ഫുഡ്‌+താമസം 8547336890

3) തേവരയിലെ പ്രമുഖ റസ്റ്റോറന്റ് ലേക്ക് ഡെലിവറി ബോയ് ആവശ്യമുണ്ട് ഫുഡ്‌ +താമസം 9745600098

4) കോഴിക്കോട്ടേക്ക് ഗോഡൗൺ അസിസ്റ്റന്റ് കം അക്കൗണ്ടന്റ്(M) ആവശ്യമുണ്ട് ടാലിയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ഇംഗ്ലീഷ് ഹിന്ദി അറിഞ്ഞിരിക്കണം 13000-20000 - 9656423192

5) കാലിക്കറ്റിലേക്ക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട് (f) 10000-12000
7994878126

6) കുറുപ്പംപടിയിലുള്ള ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട്
യോഗ്യത ITI 9072437417

7) ആറ്റിങ്ങലിലേക്ക് അക്കൗണ്ടിനെ ആവശ്യമുണ്ട് 10000-15000
 7 5 9 2 0 5 9 5 0 7

8) ശ്രീകാര്യത്ത് കുട്ടികളെ നോക്കാനും വീട്ടുജോലി എടുക്കാനും ഒരാളെ ആവശ്യമുണ്ട് 10000+ഫുഡ്‌ +താമസം 9400845929

9) എറണാകുളം ആലുവയിലേക്ക് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് 14000+ഫുഡ്‌+താമസം 8589995418

10) ചെങ്ങന്നൂരിൽ ഓഫീസിലേക്കു ബികോം കഴിഞ്ഞ 30 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകളെ ടെലികോളിംഗ് ന് ആവശ്യമുണ്ട് വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ
96 56 21 39 28

11) കാലിക്കറ്റ് ലേക്ക് ടെലി കാളറേ ആവശ്യമുണ്ട് 9544695222

12) ഗ്യാസ് സ്റ്റൗ പോസ്റ്ററൊട്ടിക്കാൻ ആളെ ആവശ്യമുണ്ട് സാലറി 15000 -30,000 part time /full time സ്ഥലം തിരുവനന്തപുരം താമസം സൗജന്യം ടൂവീലർ നിർബന്ധം
88 48 72 72 86

13) നെടുമങ്ങാട് ലേക്ക് ഓഫീസ് സ്റ്റാഫിനെ(F) ആവശ്യമുണ്ട് യോഗ്യത പ്ലസ് ടു അത്യാവശ്യം കമ്പ്യൂട്ടർ പറഞ്ഞിരിക്കണം
7306324943

14) കാസർഗോഡ് ഉള്ള കാർ ആക്സസറീസ് ഷോപ്പിലേക്ക് ഇലക്ട്രീഷ്യൻ ആവശ്യമുണ്ട് 15000
88 91 23 45 57

15) തിരുവനന്തപുരത്തുള്ള ആയുർവേദ ക്ലിനിക്കിലേക്ക് ഓഫീസ് സ്റ്റാഫിനെ (F) അവശ്യമുണ്ട് fresh/exp 9946002674

16) ഫിറ്റ്നസ് &diet ക്ലിനിക്കിലേക്ക് ടെലി കാളിംഗ് സ്റ്റാഫിനെ അവശ്യമുണ്ട് സ്ഥലം കലൂർ - 7012535197

17) പള്ളുരുത്തിയിൽ ഉള്ള സുഗുണ ഡെയിലി ഫ്രഷ് സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫ് ഡെലിവറി സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് 9995481910

18) തിരുവനന്തപുരം പേട്ടയിലെ ലാലി ബേക്കറിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് 11000-12000
9447746114

19)നഗരൂർ ഉള്ള ഫാൻസി സ്റ്റോർ ലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
 99 4797 42 58

20) മാവേലിക്കരയിൽ ഉള്ള ഒരു സ്ഥാപനത്തിലേക്ക് ലേഡീസ് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് Fresh/exp 9496424116
 മാവേലിക്കരയിൽ ഉള്ളവർക്ക് മുൻഗണന

21) തിരുവനന്തപുരത്തുള്ള ഷോപ്പിലെക്ക്‌ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം 10000-12000 94446967620
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు