സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം

November 02, 2021

ജോലി ഒഴിവുകൾ 2/11/21
വിളിച്ചു ഉറപ്പാക്കുക ഷെയർ പോസ്റ്റുകൾ ആണ്

കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴയിൽ പ്രവർത്തിക്കുന്ന automobile lubricants wholesale division ലേക്ക്

Office boy ..1no
Age limit 18 to 22
salary .. 7500+DA+INCENTIVE
ഡ്രൈവിങ് ലൈസൻസ് നിർബന്ധം
Salary based on experience
Send your bio data
madayikkalautocare@gmail.com
Or whatsapp: https://wa.me/message/2QJCFAQ4BQFXG1
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Malabar Gold Angamali
Housekeeping Staff - Female
8:30 - 5:30
10,500 
Lunch & Tea available
More Condact s:7510424024
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted lady waitress for premium restaurant kawdiar trivandrum
Salary : 12000 + food and accommodation 
Send cv through what's app 7907165576
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അധ്യാപക ഒഴിവ്
ആലപ്പുഴ ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂൾ

ആലപ്പുഴ: ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ എച്ച്.എസ്.എ. ഹിന്ദി അധ്യാപക ഒഴിവില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം നവംബര്‍ അഞ്ചിനു രാവിലെ 10ന് ഹൈസ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍- 0477 2260877
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Updating on 01-11-2021
Urgent Job Vacancy:
Position: Distributor Sales Executive
Location: Pathanamthitta
Working Area : Pathanamthitta Districts
Products: School Stationary and Cosmetics
Salary: Up to 20000 +7000 Incentives + 3000 TA
Details: Please Call 9074156313
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട് ഉള്ള മലമ്പുഴ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത - ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നു വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്
പ്രായപരിധി - 18നും 30നും ഇടയിൽ (താല്പര്യം ഉള്ളവർ ബയോഡാറ്റാ, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം നവംബർ അഞ്ചിനകം പഞ്ചായത്തിൽ അപേക്ഷ നൽകണം)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent requirement
N.Ranga Rao & Sons Pvt Ltd (Cycle Agarbathi)
Is looking for experienced
Sales officer in FMCG experience.
Location : Trivandrum
For details contact : 
Mr Bharat bhushan 
9446342186
Satheesh. K.G
9446917990
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Updating on 01-11-2021
Urgent Job Vacancy:
Position: Distributor Sales Executive
Location: Pathanamthitta
Working Area : Pathanamthitta Districts
Products: School Stationary and Cosmetics
Salary: Up to 20000 +7000 Incentives  3000 TA
Details: Please Call 9074156313
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️



Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు