നിരവധി ജോലി ഒഴിവുകൾ
November 11, 2021
നിരവധി ജോലി ഒഴിവുകൾ
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക
കരുണാപുരം ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഒഴിവുകൾ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, എംപ്ലോയബിലിറ്റി സെന്റർ സ്കിൽ.
(ബന്ധപ്പെട്ട ട്രേഡുകളിൽ സിഐടിഎസ് യോഗ്യതയുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ നവംബർ 11 ന് പകൽ 11ന് കരുണാപുരം ഐടിഐയിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.) 9446119713
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മൂവാറ്റുപുഴയിലുള്ള ഒരു
ടെക്സ്റ്റൈൽസിലേക്ക് സെയിൽസ് ഗേൾസ് ഒഴിവ്. ശമ്പളം - 15000/
കോൺടാക്ട് - 81293 35389
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എറണാകുളത്തെ ഹോസ്റ്റലിലേയ ക്ക് ലേഡി കുക്ക്, കിച്ചൺ
ഹെൽപ്പർ എന്നിവരെ (പരിചയസമ്പന്നരായവർ മാത്രം).
90729 69758, 9447861450
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തൃശൂരിലെ പ്രമുഖ ലേഡീസ് - ബ്യൂട്ടിപാർലറിലേക്ക് ലേഡി
ബ്യൂട്ടീഷ്യൻ ഒഴിവ്. മികച്ച ശമ്പളം കൂടാതെ ഭക്ഷണം, താമസസൗകര്യം ലഭ്യമാണ്. 9447012312
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മലപ്പുറം ജില്ലയിലെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കെയർടേക്കറെ ആവശ്യമുണ്ട്.
(Male) യോഗ്യത: Msw (കുട്ടികളുടെ മേഖലയിൽ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന) താല്പര്യം ഉള്ളവർ ബയോഡാറ്റ 88912 40391 എന്ന വാട്സപ്പ് നമ്പറിൽ അയക്കുക
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കരുനാഗപ്പള്ളി IHRD മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് ലക്ചറർ ഇൻ കംപ്യൂട്ടർ, ട്രേഡ്സ്മാ ഇലക്ട്രോണിക്സ് എന്നിവയിൽ ഒഴിവുണ്ട്.
യോഗ്യത ഇൻ കംപ്യൂട്ടർ - (ഒന്നാം ക്ലാസോടെ ബിടെക്) ഇലക്ട്രോണിക്സ് - (Ncvt അംഗീകാരമുള്ള ഇലക്ട്രോണിക്സ് കോഴ്സ് പാസ്സാകണം.) ഇന്റർവ്യൂ
ലക്ചറർ ട്രേഡ്സ്മാൻ
നവംബർ 12ന് രാവിലെ 10ന്.
ഫോൺ: 9447488348.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കൊല്ലം ജില്ലയിലെ കൊട്ടിയത്ത് പുതുതായ പ്രവർത്തനം ആരംഭിക്കുന്ന ഫർണിച്ചർ ഷോപ്പിലേക്ക് Sales man(M/F), Accountant, Digital marketing executive എന്നിവരെ ഉടൻ ആവശ്യമുണ്ട്.
സാലറി - (10,000-45,000) Email -
meubelfurniture@gmail.com 99615 75800, 62388 57875
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കോട്ടയം വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ HMC ലാബിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ
നിയമിക്കുന്നു. യോഗ്യത - DME /SME /KUHS ന് കീഴിലുള്ള കോളജുകളിൽനിന്ന് Bsc. mlt/Diploma. mlt, Kerala
paramedical council reg താൽപ്പര്യമുള്ളവർ നവംബർ 15ന് 11 നകം സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തണം.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നെടുമ്പാശേരിയിലെ കാർട്ടൺ
ബോക്സ് നിർമ്മാണ
യൂണിറ്റിലേക്ക് സൂപ്പർവൈസർ ഒഴിവ്. കുറഞ്ഞത് 5 വർഷം പ്രവർത്തിപരിചയമുള്ളവരായിരിക്കണം
മൊബൈൽ - 70253 53511
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കോഴിക്കോട് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ പ്രവർത്തിക്കുന്ന "അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ' പദ്ധതിയുടെ സൈക്കോളജ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് റെഗു ലർ എംഎ/എംഎസി സൈക്കോളജി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജി യിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ സൈക്കോളജിയിൽ എംഫിൽ. കൂടാതെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം - 22000/
പ്രായപരിധി 40 വയസ്സ് കവിയരുത്. (താല്പര്യം ഉള്ളവർ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം നവംബർ 28ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ തപാൽ വഴിയോ
അഡ്രസ് ജില്ലാ ചൈൽഡ്
അപേക്ഷ സമർപ്പിക്കണം.
പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, രണ്ടാം നില, സിവിൽസ്റ്റേഷൻ, കോഴിക്കോട് 673020. ഫോൺ: 04952378920
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കോഴിക്കോട്ടെ ശ്രീകണ്ടേശ്വര ക്ഷേത്രയോഗത്തിന്റെ വർക്കിങ് വിമൻസ് ഹോസ്റ്റലിൽ താമസിച്ച് പാചകജോലി ചെയ്യുന്നതിന്
താല്പര്യമുള്ള വനിതകളെ ആവശ്യമുണ്ട്. 94477 40131 93874 29309
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മലപ്പുറം ജില്ലയിൽ ഒരു ഡോക്ടർ ദമ്പതികളുടെ വീട്ടിലേക്കു ക്ലീനിങ്ങിനു സ്ത്രീയെ ആവശ്യമുണ്ട് കോൺടാക്ട് - 90371 35300
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പുറക്കാട് SNMM HSS ലേക്ക് ഹയർ സെക്കൻഡറി വിഭാഗത്തിൽ എകണോമിക്സ് ഗസ്റ്റ് അധ്യാപക
ഒഴിവുണ്ട്. (യോഗ്യരായവർ നവംബർ 13 ന് മുമ്പായി സ്കൂളിൽ മാനേജർക്ക് അപേക്ഷ നൽകണം.)
ഫോൺ - 98955 62009.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാമ്പാടിയിൽ പറമ്പിൽ
പണികാരനേയും താമസിച്ചു വീട്ടുജോലിചെയ്യാനും ആളെ
ആവശ്യമുണ്ട്.
മൊബൈൽ - 94470 61506
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സിസ്റ്റേഴ്സിന്റെ ചുമതലയിലുള്ള
വൃദ്ധ സദനത്തിലേക്ക് രോഗീപരിചരണത്തിനും പാചകത്തിനും സ്ത്രീകളെ ആവശ്യമുണ്ട്. ലാക്കേഷൻ - കോട്ടയം. 94461 45858
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നേരിട്ട് ജോലി നേടാം 👇🏻ലിങ്കിൽ നോക്കുക 👇🏻
1 comment