SHOWROOM ലേക്ക് വിവിധ സെക്ഷനിലേക്കായി ഉദ്യോഗാർഥികളെ ആവശ്യമുണ്ട്
October 26, 2021
ജോലി ഒഴിവുകൾ,26/10/2021
BOS MOTORS തുടങ്ങുന്ന ELECTRIC SOOTER SHOWROOM ലേക്ക് വിവിധ സെക്ഷനിലേക്കായി Branch മാനേജർ
Marketing Accounts
Customer Service
Service Technition
Office Boy
20 നും 40 നും മദ്ധ്യ പ്രായമുള്ള ആളുകളെ ആവശ്യമുണ്ട് സാലറി +ഇൻസെന്റീവ് +ഭക്ഷണം + താമസം
സ്ഥലം : കേരളത്തിൽ ഉടനീളം
താൽപര്യമുള്ളവർ Contact
+91 94000 63652
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മൊബൈൽ മാളിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്
അഞ്ചലിൽ പുതുതായി ആരംഭിക്കുന്ന മൊബൈൽ മാളിന്റെ രണ്ടാമത്തെ ഷോറൂമിലേക്ക് സ്റ്റാഫിനെ ആവിശ്യം ഉണ്ട്.
പ്രായപരിധി :20-25 വയസ്സ്.
സെയിൽസ് & അക്കൗണ്ട്സിൽ പ്രവർത്തിപരിചയം.
അഞ്ചൽ പ്രദേശത്തുള്ളവർക്ക് മുൻകണന.
മികവിന് അനുസരിച്ച് ആകർഷകമായ സാലറി.
Contact : 8129959085
wa.me/918129959085
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുഴിമന്തി റസ്റ്റോറന്റ് ലേക്ക് കിച്ചൻ ഹെൽപ്പറിനെ ആവശ്യമുണ്ട് wats up message ചെയ്യുക.9645777794 കോഴിക്കോട്.
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് കൊടുവള്ളിയിലുള്ള ഷോപ്പിലേക്ക് കുലുക്കി സർബത്ത് അറിയുന്ന ആളെ അവശ്യമുണ്ട് കോൺടാക്ട് നമ്പർ 7293888001
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Ernakulam Edappally
Required Computer hardware technician having 2 years of experience at Edappally
9895622488
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
1 comment