ജോലി ഒഴിവുകൾ കേരള

October 25, 2021

ഇപ്പോൾ കിട്ടിയ ജോലി ഒഴിവുകൾ
ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ്. എല്ലാം ഷെയർ പോസ്റ്റുകൾ ആയതിനാൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ഉറപ്പു വരുത്തുക, ഈ പോസ്റ്റുകളിൽ ഏജൻസി പോസ്റ്റുകൾ വന്നിട്ടുണ്ടെങ്കിൽ ഒഴിവാക്കുക, പണം കൊടുത്തു ജോലി നേടാരുത്, സ്ത്രീകൾ ജോലിക്ക് വിളിക്കുമ്പോൾ കാൾ റെക്കോർഡ് ചെയ്യുക, അന്വേഷിക്കുക

പാലക്കാട് കുഴൽമന്ദം ഗവണ്മെന്റ് ഐ ടിഐയിൽ IMC clerk ന്റെ താത്കാലിക ഒഴിവുണ്ട്.
യോഗ്യത - ഡിപ്ലോമ / ഡിഗ്രി (കമ്പ്യൂട്ടർ പരിജ്ഞാനം, കമ്പ്യൂട്ടർ ടൈപ്പിംഗ്) {താല്പര്യം ഉള്ളവർ ഒക്ടോബർ 27 ന് 10:30 ന് അസ്സൽ സർട്ടിഫിക്കറ്റ്കളുമായി ITI യിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം}
Phone - 04922295888
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കെയർ ടേക്കറെ ആവശ്യം ഉണ്ട്.
യോഗ്യത - Sslc
Gender - Female (കൊടകര പഞ്ചായത്ത് പരിസരത്തുള്ളവർക്ക് 
അപേക്ഷിക്കാം) താല്പര്യം ഉള്ളവർ കൊടകര പഞ്ചായത്തിലെ ICDS ഓഫീസിൽ ബന്ധപ്പെടണം.
Last date - November 2 Phone - 04802727990 -
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മുട്ടികുളങ്ങര ചിൽഡ്രൻസ് ഫോർ ബോയ്സിൽ താൽക്കാലികടിസ്ഥാനത്തിൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു.
Care taker (Plus two qualification)

Tuition Teacher
(B.Ed qualification)
 Yoga,Craft, Droing, Musics, Sports teachers
Cook
(8th standard)
 അപേക്ഷകൾ ഒക്ടോബർ 30 ന് 5 pm ന് മുമ്പ് എത്തിക്കണം. 
Address
സൂപ്രണ്ട്,ഗവണ്മെന്റ് ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ്,മുട്ടിക്കുളങ്ങര, പാലക്കാട്. 04912 556494
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് സൈബർ പാർക്കിലെ
കമ്പനിയിൽ ബിസിനസ്
ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവിനെ ആവശ്യം ഉണ്ട്.
 യോഗ്യത - ബിടെക് / എം ബി എ
എക്സ്പീരിയൻസ് - ആവശ്യം ഇല്ല
മൊബൈൽ -75101 51792
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹയർ സെക്കന്ററി സ്കൂളിൽ plus two വിഭാഗത്തിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ
അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ ഒക്ടോബർ 30 നകം അപേക്ഷ സമർപ്പിക്കുക.
ആഡ്രസ്സ് കോർപ്പറേറ്റ് മാനേജർ,ഉദയ പ്രൊവിന്ഷ്യൻസ് ഹൗസ്, ഇരിങ്ങാലക്കുട
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
TATA HOSPITAL
Ecg Technicians
 Education - Vhse(01 year Ecg technology)
Electrician
 Iti, Wireman certificate/permit in Kerala state electricity license board.
Plumber
ഇന്റർവ്യൂ
നവംബർ 2 ന് 10 മണിക്ക് കോങ്ങാട് ചെമ്മട്ടം വയലിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ
കോളേജിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ
റേഡിയോ തെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫറെ ആവശ്യം ഉണ്ട്.
 യോഗ്യത - Bsc. Mrt, Drt ഒഴിവുകൾ - മൂന്ന്
 ഇന്റർവ്യൂ ഒക്ടോബർ 27 ന് 11 മണിക്ക് ആശുപത്രി HDs
ഓഫീസിൽ.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിൽ കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്ററിൽ ഫെസിലേറ്റർ തസ്തികയിൽ താത്കാലിക നിയമനം.
യോഗ്യത - പിജി ഇൻ സോഷ്യൽ വർക്ക്,സൈക്കോളജി, ജൻഡർ സ്റ്റഡീസ്.
എക്സ്പീരിയൻസ്- 2 വർഷം
(സ്ത്രീകൾക്ക് അപേക്ഷിക്കാം) താല്പര്യം ഉള്ളവർ ഒക്ടോബർ 30 ന് 3pm നകം സിവിൽ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷൻ   ഓഫീസിൽ അപേക്ഷ എത്തിക്കണം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്.
യോഗ്യത - 3 year ഡിപ്ലോമ ഇൻ കോമർഷ്യൽ പ്രാക്ടീസ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ and ബിസിനസ് മാനേജ്മെന്റ് /degree +1 year ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ /pgdca
 പ്രായം - 18 to 40
(താല്പര്യം ഉള്ളവർ ഒക്ടോബർ 30 ന് മണിക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ എത്തിക്കണം.)
അഡ്രസ് 
രാജകുമാരി ,
ഗ്രാമ പഞ്ചായത്ത്, രാജകുമാരി സൗത്ത് പി ഒ ഇടുക്കി.
ഫോൺ - 04868 243248
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കടയ്ക്കൽ താലൂക്കാശുപത്രിയിൽ മെഡിക്കൽ ഓഫീസറെ (casuality, op)
ആവശ്യം ഉണ്ട് താത്കാലിക നിയമനമാണ്. യോഗ്യത - mbbs, Tcmc registration എക്സ്പീരിയൻസ് - നിർബന്ധം.
ഇന്റർവ്യൂ ഒക്ടോബർ 27 ന് 11:30 ക്ക് താലൂക്കാശുപത്രിയിൽ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൊടുപുഴയിലുള്ള AL-Azhar മെഡിക്കൽ കോളേജിലേക്ക് സ്റ്റാഫ് നേഴ്സസ്, ഫാർമസിസ്റ് അസിസ്റ്റന്റ് എക്കോ/TMT ടെക്നിഷ്യൻ മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിവരെ ആവിശ്യമുണ്ട്.
Send cv to Email:careers@aams.org.in Cont:8289894612
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു Startup കമ്പനിയിലേക്ക് ഫ്രഷ് ആയിട്ടുള്ള എഞ്ചിനീഴ്സിനെ
ആവിശ്യമുണ്ട്.
send cv to bobidicalla@yahoo.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നെടുമ്പാശ്ശേരിയിലേക്ക് വീട്ടിൽ താമസിച്ചു ജോലി ചെയ്യുന്നതിന് സ്ത്രീയെ ആവിശ്യമുണ്ട്.
Age:35-43 ബാധ്യതയില്ലാത്തവർക്ക്
മുൻഗണന
Cont:9847747181
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ ഇന്നർ ഗാർമെന്റസ് നിർമാതാക്കളായ്വ.G Hosiery Pvt Ltd. ന്
രണ്ട് പ്രമുഖ ബ്രാണ്ടുകൾ പ്രതിനിധികരിക്കുന്നതിന് കേരളത്തിൽ ഡിസ്ട്രിബൂട്ടേർമാരെ ആവിശ്യമുണ്ട്.
Email:enquiry@jgh.co.in Cont:8124004662
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Sterile Surgical&Examination Goves എന്നിവ ഡിസ്ട്രിബൂട്ട് ചെയ്യുന്നതിന് കേരളത്തിലെ എല്ലാ
ജില്ലകളിലേക്കും ഡിസ്ട്രിബ്യൂട്ടേഴ്സിനെ ആവിശ്യമുണ്ട്
Email:sales@vkjhealthcare.com
Cont:9745547100
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊച്ചിയിലേക്ക് സിഗരറ്റ് സെയിൽബോയെ ആവിശ്യമുണ്ട്.
salary :12k-15k
Cont:9995139111
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഗൾഫ് എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള Ac ടെക്സൻഷ്യൻ, ഇലക്ട്രിഷ്യൻ വിത്ത് പ്ലമ്പർ, വാഷിംഗ് &ഫ്രിഡ്ജ് ടെക്നീഷ്യൻ എന്നിവരെ ആവിശ്യമുണ്ട്.
cont:8111835432
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരൂരിലുള്ള ഒരു സൂപ്പർമാർക്കറ്റിലേക്ക് Manager/Accountant
Billing staff
എന്നിവരെ ആവിശ്യമുണ്ട്. Email:Jobs.tirur@gmail.com
Whatsapp:9633033604
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊച്ചി ലുലു മാളിലുള്ള
Firstcry എന്ന സ്ഥാപനത്തിലേക്ക് female
എംപ്ലോയീസിനെ
ആവിശ്യമുണ്ട്.
Cont:9526835811
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ മറ്റു നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు