25/10/2021 ജോലി ഒഴിവുകൾ

October 25, 2021

തൊഴിൽ അവസരങ്ങൾ കേരള 25/10/21

വന്നിട്ടുള്ള ഒഴിവുകളിൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക,

പാലക്കാട് മേലാമുറി പച്ചക്കറി മാർക്കറ്റിന് അടുത്ത് പ്രവർ ത്തിക്കുന്ന പ്രൊവിഷൻ സ്റ്റോറിലേക്ക് രണ്ട്
ആക്കൗണ്ടന്റ്സിനെ ആവശ്യമുണ്ട്. (Male -1, Female -1) ശമ്പളം : 9000/-to 12000/
Contact:- 8714 314 995
77 36 214 995
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
WANTED STAFF നേഴ്സ്
 BSC, GNM ANM OTTICUS/LR/ER/വാർഡ്സ്

 PHARMACIST / PHARMACY ASST. B.Pharm / Pharm/ Pharmacy Asst. Course

 ECHO / TMT TECHNICIAN BSc Cardiology Diploma in Cardiology
MARKETING EXECUTIVE MBA/ Graduate
AL-AZHAR
MEDICAL COLLEGE & SUPER SPECIALTY HOSPITAL Ezhalloor P.O., Thodupuzha- 685605 (Afiliated to KUHS & Recognised by NMC) Ph: 8289894612
Apply CV to careers@aams.org.in NB: Qualification & Experience as per MCI
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫാർമസിസ്റ്റ് MEDICAL SHOP  Palarivattom. Food & Accommodation + Good salary: 94460 06641
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട്
ആറ്റിങ്ങൽ അവനവൻചേരി ശ്രീ. ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ വട്ട ശ്രീകോവിൽ പുനരുദ്ധാരണത്തിന് പ്രാവീണ്യമുള്ള തച്ചന്മാരെ ആവശ്യ മുണ്ട്. 94970 14366, 82899 45544
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ടൈലർമാരെ ആവശ്യമുണ്ട് പാലക്കാടുള്ള ബൊട്ടിക്കിലേക്ക് രണ്ട് വനിത ടൈലർമാരെ ആവശ്യ മുണ്ട്. 9446406678, 7907694606.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റബർ ടാപ്പിങ്ങിന് ഒറ്റയ്ക്കും ഫാമിലിയായും ഉടൻ തയാറുള്ളവർ ബന്ധപ്പെടുക മലപ്പുറം ജില്ല. 9946112030
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പട്ടിക്കാട്, കാപ്പ് ജി.എച്ച്.എസിൽ ഒഴിവുള്ള - അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടി സ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം, ഫിസി ക്കൽ സയൻസ്, നാച്വറൽ സയൻസ്, അറബി ക് എന്നീ തസ്തികകളിലേക്ക് 27-ന് ബുധനാഴ്ച രാവിലെ 10.30-നും എൽ.പി.എസ്.ടി, യു.പി. എസ്.ടി, എൽ.പി. അറബിക് തസ്തികകളിലേക്ക് 
 ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരുമ്പാവൂർ സീമാസ് വെഡിങ് കളക്ഷൻസിലേയ്ക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട് .ഭക്ഷണം, താമസ സൗകര്യം എന്നിവ ഉണ്ടായി രിക്കുന്നതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക. 9048687222,
9567431191
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലി ലെ സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സിങ് സോഫിനെ ആവശ്യമു ണ്ട്. 9446775487,7736065255
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലേഡീസ്/ ജൻസ് കട്ടർ
 കട്ടപ്പനയിലെ പ്രമുഖ ടെക്സ്റ്റൈൽ സിനോട് അനുബന്ധിച്ചുള്ള ടൈല റിങ് സെക്ഷനിലേക്ക്. 75609 87181, 9447917181
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തെ സൈൻ ബോർഡ് നിർമ്മാണ യൂണിറ്റിലേക്ക് പരിചയ സമ്പന്നരായ വർക്കേഴ്സിനെ ആവശ്യമുണ്ട്. 9747033313
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇടപ്പള്ളിയിലെ പ്രമുഖ യൂസ്ഡ് കാർ ഷോറൂമിലേക്ക് +2 യോഗ്യത യുള്ള സാഫിനെ ആവശ്യമുണ്ട്. 90370 63831.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്ന് വന്നിട്ടുള്ള മറ്റു നിരവധി ജോലി ഒഴിവുകൾ അറിയാൻ ലിങ്കിൽ
 നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അധ്യാപക ഒഴിവ്
അകത്തേത്തറ • ധോണി  ഗവ.ഹൈസ്കൂളിൽ എച്ച്എ സ്മി ഗണിതശാസ്ത്രം, ഫിസി ക്കൽ സയൻസ്, എൽപിഎസ അധ്യാപക തസ്തികകളിൽ താൽക്കാലിക നിയമന കൂടിക്കാഴ്ച 28നു രാവിലെ 10 മുതൽ നടക്കും.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്ത് ഇന്റീരിയർ കാർപെന്റർ, അലുമിനിയം ഫാബ്രിക്കേറ്റർ ആവശ്യമുണ്ട്. 95672 03056,
97449 87695.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാറ്ററിങ്, ഇവന്റ് മാനേജ്മെന്റിൽ പരിചയമുള്ള എംബിഎ, B.Sc ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞവരെ ആവ ശ്യമുണ്ട് , 9847780879
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
HOSPITAL STAFF
Wanted Staff Nurses with experiences in Operation Theatre, Ward, Ortho Assistant, Lab Technician DMLT, Marketing Executives, X Ray Technician DRT for a

hospital in Thrissur Dt, Near Guruvayur
Free Accommodation, decent salary. mail biodata:drekram218@gmail.com, 9847049721
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട് കൊല്ലത്ത് ഇന്റീരിയർ വർക്ക് യൂണിറ്റിലേക്ക് MULTI BORING OPERATOR, CARPENTERS, 3D MAX DESIGNERS, HELPER വിളിക്കൂ അല്ലെങ്കിൽ വിശദമായ ബയോഡാറ്റ വാട്സാപ്പ് ചെയ്യു. 9895622922
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
COCHIN SHIPYARD
Recruitment Position - Executive Trainee Vacancies - 70 posts

1) CIVIL - Vacancy - 2 posts Education - Degree in Civil Engineering with minimum ഓഫ് 65%% marks from a recognized University.

2) ELECTRICAL

 Vacancy - 19 posts Education - Degree in Electrical Engineering with minimum of 65% marks from a recognized University

3) ELECTRONICS

Vacancy - 2 posts

Education - Degree in Electronics Engineering with minimum of 65% marks from a recognized University.

4) MECHANICAL Vacancy - 37 post

Education - Degree in Mechanical Engineering with minimum of 65% marks from a recognized University. 

5) NAVEL ARCHITECTURE

- Vacancy - 06 post Education - Degree in Naval Architecture with minimum of 65% marks from a recognized University.

6) INFORMATION TECHNOLOGY

Vacancy - 2 posts
Education - Essential: a) Degree in Engineering in Computer Science with minimum of 65% marks from a recognized university OR b) Degree in Engineering in Information Technology with minimum of 65% marks from a recognized university OR c) Master's Degree in Computer Applications / Computer Science/ Information Technology with minimum of 65% marks from a recognized university. Desirable:- Valid Certification from reputed agencies / organizations on Programming

Language / DBMS/ Networking/ ERP Systems.
7) HUMAN RESOURCE

  vacancy 02 post

Education - a) Degree with minimum of 65% marks from a recognized University AND b) Two year Master's Degree or equivalent Degree or equivalent Diploma or Post Graduate Degree in any of the following areas, with minimum of 65% marks from a recognized University :- (i) Master's Degree in Business Administration with specialization in HR or equivalent Degree with specialization in HR or equivalent Diploma with specialization in HR OR ii) Post Graduate Degree in Social Work with specialization in Personnel Management or Labour Welfare & Industrial Relations OR (iii) Post Graduate Degree in Personnel
AGE LIMIT 27 years
  LAST DATE - 27/10/2021
Management
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు