ദിവസ വേതനഅടിസ്ഥാനത്തിൽ നിയമനം

July 11, 2021

 ജില്ലാ ആയുർവേദ ആശുപത്രി(അനക്സ്) പാറേമാവിൽ ആശുപത്രി വികസന സമിതി മുഖേന
ദിവസ വേദനടിസ്ഥാനത്തിൽ നിയമനം ( ഇടുക്കി )
യോഗ്യരായ അപേക്ഷകർ ജൂലൈ 15 ന് ഉച്ചക്ക് 2മണിക്ക് മുൻപായി അപേക്ഷയുംയോഗ്യതാ സർട്ടിഫിക്കറ്റുക-ളുടെ പകർപ്പ്, ഫോൺ നമ്പർ ഉൾപ്പെടെ ഇമെയിൽ വഴി അപേക്ഷിക്കണം.
സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
താഴെപറയുന്ന തസ്തികകളിലേക്ക്ദിവ-സവേതനാടി സ്ഥാനത്തിൽ പരമാവധി 179ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നത് 

വാക്ക് ഇൻ ഇന്റർവ്യൂവിന് അനുവദിച്ചിട്ടുള്ള സമയത്തിന് 30 മിനിറ്റ് മുൻപ് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാൻ അനുമതിയുള്ളു.
കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് ഇന്റർവ്യൂ.

ഇന്റർ വ്യൂ സമയ ക്രമം തസ്തിക -യോഗ്യത-തീയതി - സമയം
1) ഫീമെയിൽ തെറാപ്പിസ്റ്റ് - കേരള സർക്കാർ
അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് വിജയം- 19/07/2021 11 മണി

2) എക്സറേ ടെക്നീഷ്യൻ- കേരള സർക്കാർ അംഗീകൃത കോഴ്സ് വിജയം (DME Certificate) - 19/07/2021 2 മണി

3) ഫുൾ ടൈം സ്വീപ്പർ- ഏഴാം ക്ലാസ്, പ്രവർത്തി പരിചയം- 21/07/2021 11 മണി

4) സെക്യൂരിറ്റി- ഏഴാം ക്ലാസ്, പ്രവർത്തി പരിചയം21/07/2021 2 മണി

5) കുക്ക് - ഏഴാം ക്ലാസ്, പ്രവർത്തി പരിചയം22/07/2021 11 മണി

ഇമെയിൽ : dahannexparemavu@gmail.com

നമ്പർ:04862232420

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు