ദിവസവേതനടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം

June 28, 2021

ഡ്രൈവർ നിയമനം 
പത്തനംതിട്ട,മൈലപ്ര പ്രാഥമികാരോഗ്യ
കേന്ദ്രത്തിലേക്ക്ദിവസവേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നതിന്അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം,

ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, രണ്ടു
വർഷം പ്രവൃത്തി പരിചയം, ബാഡ്ജ്,
പ്രഥമശുശ്രൂഷ സംബന്ധിച്ച അറിവ്, പോലീസ്ക്ലിയറൻസ്സർട്ടിഫിക്കറ്റ് എന്നിവ
ഉണ്ടായിരിക്കണം.
പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ പേർക്കുള്ള അപേക്ഷകൾ ഇന്നു മുതൽ ഈമാസം
30ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും.
ഫോൺ നമ്പർ
0468 227 6224
__________________________________________

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം Hr assistant തസ്തികയിലേക്ക് നിയമനം നടക്കുന്നു
തസ്തിക : HR അസിസ്റ്റന്റ്
യോഗ്യത :ബിരുദം + hr ലോ അഡിമിസ്ട്രേഷനിലോ ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം

പുരുഷമാർക്കാണ് അവസരം
നിയമനം : ഹരിപ്പാട്

യോഗ്യരായവർ ഉടൻ നിങ്ങളുടെ ബയോഡാറ്റ താഴെ കാണുന്ന ഇമെയിൽലേക്ക് അയക്കുക.

ഇമെയിൽ സബ്ജെക്ട് ആയി  for the post of hr assistant  എന്ന് ടൈപ്പ് ചെയ്യുക

employability.alp@gmail.com
 ബയോഡേറ്റ അയക്കേണ്ട അവസാന തീയതി 28-06-2021 വൈകിട്ട് 5 മണിവരെ

 ഫോൺ 0477 2230624, 8304057735
Join WhatsApp Channel