ഓണ്‍ ലൈന്‍ ന്യുസ് ചാനലിലേക്ക് വെബ്‌ ജേര്‍ണലിസ്റ്റുകളെയും മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍സിനെയും ആവശ്യമുണ്ട്

June 29, 2021

ന്യൂസ്‌ ചാനലിലേക്ക് വെബ്‌ ജേര്‍ണലിസ്റ്റുകളെയും മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍സിനെയും ആവശ്യമുണ്ട്    
 ഓണ്‍ ലൈന്‍  മാധ്യമരംഗത്ത് പ്രവര്‍ത്തി പരിചയമുള്ള വെബ്‌ ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്.

എഡിറ്റര്‍ കം പബ്ലിഷര്‍ തസ്തികയില്‍ കുറഞ്ഞത്‌ രണ്ടു വര്‍ഷമെങ്കിലും പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ഒരു ഒഴിവും വര്‍ക്ക് അറ്റ് ഹോം എന്ന നിലയില്‍ ഒരു ഒഴിവുമാണ് നിലവിലുള്ളത്. മുന്‍ പരിചയം ഇല്ലാത്തവര്‍ക്ക് വെബ്‌ ജേര്‍ണലിസ്റ്റ് ട്രെയിനി തസ്തികയിലേക്കും അപേക്ഷിക്കാം.

മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് മാര്‍ക്കറ്റിംഗ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്‌ എന്നീ ഒഴിവുകള്‍ ഉണ്ട്. മാധ്യമ മേഖലയില്‍ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. മാര്‍ക്കറ്റിംഗ് മാനേജര്‍ തസ്തികയിലേക്ക് ബിസിനസ്സ്‌ മാനേജ്മെന്റില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദമായ ബയോഡാറ്റയും പരിചയം തെളിയിക്കുന്ന വിവരങ്ങളും താഴെക്കാണുന്ന വിലാസത്തില്‍ അയക്കുക. അപേക്ഷിക്കുന്നത് ഏത് പോസ്റ്റിലേക്ക് എന്നത് സബ്ജക്ട് ആയി രേഖപ്പെടുത്തേണ്ടതാണ്.

hr.eastindiabroadcasting@gmail.com

EASTINDIA BROADCASTING PRIVATE LIMITED
Pathanamthitta – Kerala. Ph. 0468 2333033
94473 66263 , 85471 98263
Join WhatsApp Channel