ഇന്നത്തെ ജോലി ഒഴിവുകൾ

June 29, 2021

ഇന്നത്തെ കുറച്ചു ജോലി ഒഴിവുകൾ . കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു അന്നെഷിക്കുക 
Company name : FOODGATE Food Products
Position : Sales Officer
Area : THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
Experience : Min 2 year in FMCG Field

Salary +TA & DA 
Contact : Premkumar
Mob : 7012381269
__________________________________________

ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് കോട്ടയം
കോട്ടയം ജില്ലയിലേക്ക്  വാട്ടർപ്രൂഫിങ് & കൺസ്ട്രക്ഷൻ കെമിക്കൽ കമ്പനിക്ക് ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.

യോഗ്യത:ഡിഗ്രി 
സമാന മേഖലയിൽ 1 വർഷത്തിൽ കൂടുതൽ പരിചയം ഉള്ളവർക്ക് മുൻഗണന

സാലറി:10000-17000
ശമ്പളത്തിന് പുറമെ TA, DA, ESI, Incentive എന്നിവയും
919207226661
__________________________________________
ഇൻറീരിയർ കമ്പനിയിലേക്ക്  സ്ഥിരമായി ജോലിചെയ്യാൻ കാർപെൻഡർ മാരെ ആവശ്യമുണ്ട്
സ്ഥലം കണ്ണൂർ ജില്ല
 8129526468
__________________________________________

വെൽഡർ (gate,grill,roof) മാരെ ആവശ്യമുണ്ട് സ്ഥിരം ജോലിയും താമസിക്കാൻ റൂമും കൊടുക്കും  
സ്ഥലം കണ്ണൂർ ജില്ല പയ്യന്നൂർ
 9745409381
__________________________________________

Kannor based plywood company need Interior sales executive's in all Kerala
 9656164178

_________________________________________

Sales Officer vacancy. candidate with min 2yrs fmcg work experience preferably in Kannur District.
Position: SALES OFFICER
Location: KANNUR
Qualification: +2/Graduate
Company: KILBAN FOODS INDIA PVT LTD
CALL 9847403090
__________________________________________
പെട്രോൾ പമ്പി ലേക്കു സെയിൽസ് സ്റ്റാഫ്‌ 
40 വയസ്സ് താഴെ
കാക്കനാട്
കോൺടാക്ട് 8089865843
__________________________________________

ടൈൽസ് വർക്ക്അറിയാവുന്ന ആളുകളെ ആവശ്യമുണ്ട്
സ്ഥലം ആലപ്പുഴ ജില്ല
 9495016062
__________________________________________

കോഴിക്കോട്ടേക്ക് മാർബിൾ കട്ടിംഗിന് ആളെ ആവശ്യമുണ്ട്.
സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണന.
 9746436083
__________________________________________

TSM
Location preferred : TRIVANDRUM
Salary 25K
Preferably from the FMCG
Food Industry 
Kindly send your resume to : zmsouth@harithamfoods.com 
Connect 9846076222
__________________________________________

Join WhatsApp Channel