ദേശാഭിമാനി ആലപ്പുഴ യൂണിറ്റിലേക്ക് പ്രിന്ററെ ആവശ്യമുണ്ട്.

June 30, 2021

ആവശ്യമുണ്ട്

ദേശാഭിമാനി ആലപ്പുഴ യൂണിറ്റിലേക്ക് പ്രിന്ററെ ആവശ്യമുണ്ട്.
യോഗ്യത : അംഗീകൃത സ്ഥാപനത്തിൽ നിന്നും പ്രിന്റിങ്ങ് ഡിപ്ലോമ
പ്രവർത്തി പരിചയം :2 വർഷം
പ്രായപരിധി : 30 വയസ്
അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിൽ തപാൽ മാർഗമോ, ഇമെയിൽ ആയോ 2021
ജൂലൈ 10 നകം ലഭിച്ചിരിക്കണം.
മാനേജർ ദേശാഭിമാനി പബ്ലിക്കേഷൻസ്
നോർത്ത് ആര്യാട് പി.ഒ., ആപ്പൂര്
കലവൂർ, ആലപ്പുഴ

ഫോൺ : 04772255400
Email: deshabhimaniacc@gmail.com


കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു.  വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

 ജോലി ഒഴിവുകൾ ദിവസവും വട്സപ്  ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel