എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുകൾ

June 21, 2021

എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ


സ്റ്റാഫ് നഴ്സ് (കാത് ലാബ്)
( ബി.എസ്.സി/ജി.എൻ.എം നഴ്സ്,
രണ്ട് വർഷത്തെ കാത് ലാബ്പരിചയം),
ലാബ് ടെക്നീഷ്യൻ( ബി.എസ്.സി എം.എൽ.റ്റി/
ഡി എം എൽ റ്റി. ഒരു വർഷത്തെ പരിചയം),
അക്കൗണ്ടന്റ് /ഡാറ്റാ എൻട്രി
ഓപ്പറേറ്റർ
( ബി.കോം, പി.ജി.ഡി.സി.എ, ടാലി)
എന്നീ തസ്തികകളിലേക്ക് താൽക്കാലിക
അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഇമെയിലിലേക്ക് 23 ന് വൈകിട്ട് അഞ്ച് മണിക്ക്മുമ്പായി അപേക്ഷ അയയ്ക്കണം.
നിശ്ചിത യോഗ്യതയുള്ളവരും പ്രവൃത്തി
പരിചയവും ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.


ഇമെയിൽ hrghekm2020@gmail.com
Join WhatsApp Channel