ജോലി ഒഴിവുകൾ. All Kerala jobs

June 28, 2021

കുറച്ചു ജോലി ഒഴിവുകൾ ആണ്
ഷെയർ പോസ്റ്റുകൾ ആയതിനാൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു അന്നെഷിക്കുക.
ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, പന്തളം, ഹരിപ്പാട്, കായംകുളം, കൊല്ലം, കരുനാഗപ്പള്ളി,
ബിസ്സിനെസ്സ് മാനേജേഴ്സിനെ ആവശ്യമുണ്ട്
Age : 30 above
സെയിൽസ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ശമ്പളം: 20000/- to 30000/-
Contact: 9188294744 (whatsupp)
__________________________________________

എറണാകുളം, വൈറ്റില
കാർ ഷോറൂം സ്റ്റാഫിനെ ആവിശ്യമുണ്ട്
Male & female
യോഗ്യത: +2, above
ടൈം : 9:30am to 7pm
ശമ്പളം: 12000/- to 15000/-
Contact: 9995669112
__________________________________________

തൃശൂർ, കാട്ടൂർ
സൂപ്പർമാർക്കെറ്റിലേക്ക് ബില്ലിംഗ് സെക്ഷൻ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അറിയാവുന്ന ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
ശമ്പളം: 6000/-
തൃശ്ശൂർ സൂപ്പർമാർക്കെറ്റിലേക്ക് ഇൻചാർജ് ബോയ്
ശമ്പളം: 10000/-
പ്രദേശവാസികൾ മാത്രം വിളിക്കുക : 9632430140
__________________________________________

ആലപ്പുഴ, തുമ്പോളി
റൂഫിങ് മെറ്റീരിയൽസ് കടയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്
ശമ്പളം: 9500/-
പ്രായം: 25 bellow
ടൈം: 8am to 6pm
പറഞ്ഞിരിക്കുന്ന ലൊക്കേഷനിൽ ഉള്ളവർ മാത്രം വിളിക്കുക
Contact: 9207313854
__________________________________________

തിരുവനന്തപുരം, പൂജപുരയിലേക്ക്
സെയിൽസ്മാൻ ആവശ്യമുണ്ട്
ബിൽഡിങ് മെറ്റീരിയൽ & ഹാർഡ്‌വെയർ 
2വർഷം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ശമ്പളം: 10000/- to 15000/-
Contact: 7994730193
__________________________________________

കാലിക്കറ്റ്‌,
ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട് (M) (8)
ശമ്പളം: 15000/- to 20000/- + ഇൻസെന്റീവ്
യോഗ്യത: +2, above
പറഞ്ഞിരിക്കുന്ന ലൊക്കേഷൻ ഉള്ളവർ മാത്രം
30/06/2021 ന് മുമ്പേ നിങ്ങളുടെ ബയോഡാറ്റ അയക്കേണ്ട Whatsupp നമ്പർ: 9567435830
_________________________________________
Join WhatsApp Channel