30/06/2021,ഇന്നത്തെ കുറച്ചു ജോലി ഒഴിവുകൾ

June 30, 2021

 ജോലി ഒഴിവുകൾ

ഷവര്‍മ മെക്കറെ ആവശ്യമുണ്ട്. 
Location : പത്തനാപുരം
7 ( കൊല്ലം ജില്ല )
സമീപ പ്രദെശവാസികള്ക്ക് മുന്‍ഗണന
ഫോൺ +91 7907555309
__________________________________________

സ്റ്റാഫ് നഴ്‌സ് നിയമനം
 
കൊടുവായൂർ സാമൂഹികാരോഗ്യ കേന്ദ്രം ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. അപേക്ഷകർ ജി.എൻ.എം, ബി.എസ്.സി നഴ്‌സിംഗ്, അംഗീകൃത യൂണിവേഴ്‌സിറ്റി സ്ഥാപനങ്ങളിൽ നിന്നും പാസായിട്ടുള്ളവരും നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവരും ആയിരിക്കണം. കൊടുവായൂരിലും പരിസരപ്രദേശത്തും ഉള്ളവർക്ക് മുൻഗണന. പ്രതിമാസ ശമ്പളം 17000 രൂപ. താത്പര്യമുള്ളവർ ബയോഡേറ്റ, ആധാർ കോപ്പി, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മൊബൈൽ നമ്പർ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ അഞ്ചിനകം chckoduvayur@gmail.com ൽ അയയ്ക്കണം.
__________________________________________

Urgently Wanted Experienced FMCG SALES EXICUTIVE Company TeSORO FOODS.. Products Baking Powder, Channa Masala, Coco Powder etc.. Area KOTTAYAM District.. Distributor Appointing&Secondory Order Taking ability needed.. Right Candidates Please Contact our BDM:7736075010.
__________________________________________
Fan Service Technicians
Kochi, kottayam, Thrissur, trivandrum
9995067474
8086669070
__________________________________________

Indus Nidhi Micro Finance
Need filed officers, managers, accountant for Kottayam, Ernakulam dist
9645822205
9061913888
__________________________________________

Manager cum Accountant

Amba Ayurveda Hospital
Perunna, Chenganasery
0481-2420354
9061033714
info@ambaayurveda.org
__________________________________________

Thrissur bakath shawarmayum Al faham cheyyana ale athyavisyam ayi avisyam und thalparyam ullavar vilikuka contact number 98461 00082
_________________________________________

TEA MASTER
Urgently needed a tea master
ചായ അറിയുന്ന ആളെ ഉടനെ ആവശ്യമുണ്ട്.
+918943806424
Thrissur , Mundoor
_________________________________________
Join WhatsApp Channel