Kerala Jobs Today

March 24, 2021

Kerala jobs today

Urgently Required

 Post : Sales Executive 
COMPANY NAME : Reputed FMCG company

Gender : Male candidate
AREA : Thrissur
SALARY: Best in the industry + TA + DA

EXPERIENCE : FMCG Sales  Experience Must 
Contact - 07806808831
__________________________________________

Urgently required for Hindustan Pencils Pvt Ltd, (well Known Brand of Apsara & Nararaj School and office Stationary) looking for a Territory sales incharge at Calicut . Stationary field experience required. (Attractive incentives , salary and other benefits.
Interested  candidates can contact or sent your resume to the below mentioned.
Candidates who resides location nearby Calicut town will have priority. 

AFM
Kesavadas C T
9605462621 
E - Mail I'd: ctk.das65@gmail.com
__________________________________________

Urgent 
Wanted Sales Persons..
തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ പ്രവർത്തിക്കുന്ന ക്ലീനിംഗ് പ്രൊഡക്സ് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക്, പരിചയ സമ്പന്നരായ സെയിൽസ്മേൻമാരെ ആവശ്യമുണ്ട്. (തൃശ്ശൂർ ജില്ലക്കാർ മാത്രം വിളിക്കുക)
Contact: 75580 00600 & 98090 00400
_________________________________________

സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.നേടുംമ്പാശ്ശേരി-കൊച്ചി.
ശമ്പളം:10000+ഫുഡ്‌+താമസ സൗകര്യം.
7034056195.
കൺസൾട്ടൻസിയല്ല.
__________________________________________

Civil engineering kazhinja  site supervisor arkenkilum work avashiyamundenkil banda peduka 8075750524
__________________________________________

ഉടനെ ആവിശ്യം ഉണ്ട് !!   21.03.2021
 എറണാകുളത് പ്രവൃത്തിക്കുന്ന ബിസ്ക്കറ്റ്  കമ്പനിയിലേക്ക്  സൂപ്പർവൈസറെ ആവിശ്യം ഉണ്ട്.  മുൻ പ്രവൃത്തി പരിചയം ആവിശ്യം 

call തിങ്കൾ മുതൽ വെള്ളി വരെ 10 am to 5 pm 
7907011735
__________________________________________

വളരെ അത്യാവശ്യമായി പാലക്കാട് പ്രേവർത്തിച്ചു വരുന്ന നളന്താ family  റെസ്റ്റുറേണ്ടിലേക് ക്ലീനിങ്ങിന്ന് 2പേരെ വേണം experiance വേണ്ട 2ദിവസത്തിനുള്ളിൽ contact ചെയുക urgent ആണ് സാലറി 12000 food and accomadation free സാലറി daily തരുന്നതാണ് contact number 9633300003
__________________________________________

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ E-commerce Company യിലേക്ക് ജോലിക്കാരെ ആവിശ്യമുണ്ടു.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും.
No Age limit
No Educational Qualifications
Contact Details : 8550071183

__________________________________________

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലെ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള പ്രശസ്തമായ CBSE സ്കൂളുകളിലേക്ക് പ്ലസ് വൺ, പ്ലസ് ടു കൊമേഴ്സ്, സയൻസ് വിഷയങ്ങൾ പഠിപ്പിക്കാൻ അധ്യാപകരെ ആവശ്യം ഉണ്ട്.  ഫിസിക്സ് , കെമിസ്ട്രി , മാത്‍സ് ,സുവോളജി,അക്കൗണ്ടൻസി എന്നീ വിഷയങ്ങളില്‍ PG,BEd ബിരുദ ധാരികൾ ഇന്ന് തന്നെ നിങ്ങളുടെ ബയോഡാറ്റ താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യുക +918589011611

__________________________________________

പാലക്കാട് ജില്ല, ശ്രീകൃഷണപുരത്തിനടുത്ത് തോട്ടരയിൽ പ്രവർത്തിക്കുന്ന 
M.P.Electrical എന്ന സ്ഥാപനത്തിലേക്ക് ഇലക്ട്രിക് വർക്ക് അറിയുന്നവരേയും ട്രെയിനികളെയും ആവശ്യമുണ്ട്.
PH:9539124008
     7907974896
__________________________________________

Carwash job
കോട്ടയം
10000+ഫുഡ്‌ +താമസം
കോൺടാക്ട് 9400555432
__________________________________________

ഹെവി വാഹന ങ്ങളുടെ ഫാബ്രിക്കേറ്റർ &പെയിൻറ്റർ-മാരേ  ആവിശ്യം ഉണ്ട്
കോൺടാക്ട് 9847087786
__________________________________________

Urgently Required
*OB VACANCY
SALES EXECUTIVE 
area: _ALAPPUZHA_ _IDUKKI_ 

Product: NAMKEENS, CHOCOLATE, BISCUITS
Salary+TA+DA
Age limit: 26
FRESHERS CAN APPLY
If you are interested just call to +917012661630
__________________________________________
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు