kerala hotel jobs, 13/03/2021
March 13, 2021
Kerala hotel jobs, 13/03/2021
കോഴിക്കോട് ബീച്ച്ലേയ്ക്
ഒരു ക്ലീനിങ് boy ആവശ്യമുണ്ട് താൽപ്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക +919061360555
സാലറി 10000 ട്ടോ 12000
__________________________________________
ഹോട്ടലിലേക്ക് ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് മലപ്പുറം ഉടനെ വിളിക്കുക
9447147747
__________________________________________
Post Date:- 12/03/2020
Urgently looking a experienced chainees cook person for reputed restaurant in Kozhikode.
Contact
+919544855222
__________________________________________
ഷവർമ്മ, അൽഫാം മേക്കർ 1 ആവശ്യമുണ്ട്
സ്ഥലം വൈറ്റില
സാലറി 22000/-
ജോലി അറിയാവുന്ന വരും, ജോലി അത്യാവശ്യം ഉള്ളവരും മാത്രം വിളിക്കുക
87616823
__________________________________________
അത്യാവശ്യമായി
2 വെയിറ്ററിനെ ആവശ്യമുണ്ട്
ദിവസം 600 രൂപ
ശമ്പളം ഉണ്ടായിരിക്കുന്നതാണ്
കൂടാതെ ടിപ്പും .
താമസവും ഭക്ഷണവും
ഹോട്ടൽ നൽകുന്നതാണ് 8078357176 __________________________________________
ഷവർമ വാക്കൻസി
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലേക്ക് ഷവർമ ക്ക് സ്ഥിരം വാക്കൻസി ഉണ്ട്... ഓപ്പണിങ് ആണ്....(10 kg 1000 salary) വെറൈറ്റി ഐറ്റംസ് ഷവർമ അറിയുന്നവർക്കും കോഴിക്കോട് ജില്ലകാർക്കും മുൻഗണന.... റൂം + ഫുഡ് ഉണ്ടായിരിക്കുന്നതാണ്...
Contact number: 89211 12191
__________________________________________
അത്താണി ബേക്കറിയിലേക് കമ്പ്യൂട്ടർ ടൈപ്പിംഗ് അറിയുന്ന ലേഡീസിനെ ആവശ്യമുണ്ട്. അടുത്തുള്ളവർ മാത്രം contact. 6238555130
__________________________________________
പൊറോട്ട മാസ്റ്റർ ആവശ്യമുണ്ട് മലപ്പുറം ജില്ല പുത്തനത്താണി
9746371577
_________________________________________
malappuram cafe യിലേക്ക്
cleanin cum ഹെൽപർ ആവശ്യമുണ്ട്
8606360606
__________________________________________
സാൻവിച് & ബർഗർ ചെയ്യുന്ന ആളെയും സർവീസിലേക്കും ആളെ ആവശ്യം ഉണ്ട് സ്ഥലം കൊല്ലം ബാക്കി വിശദ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക 8137067783
__________________________________________
ഹോട്ടൽ ജോലി
ഒഴിവുകൾ
ബില്ലിംഗ് സ്റ്റാഫ്
6 വെയ്റ്റേഴ്സ്
6 ക്ലീനിങ് സ്റ്റാഫ്
Urgent..
9778086949
__________________________________________
Post a Comment