hotel jobs, 03/03/2021

March 02, 2021

Hotel jobs, 03/03/2021


പാലക്കാട് 5 സ്റ്റാർ ഹോട്ടലിലേക്ക് റിസപ്ഷനിസ്റ്റിനെ ( ലേഡി ) ആവശ്യമുണ്ട്.
യോഗ്യത : ബിരുദം, ഇഗ്ലീഷ് ആശയവിനിമയശേഷി,
2 വർഷത്തിൽ കൂടുതൽ പ്രവർത്തി പരിചയം.
ജോലി സമയം 06:00 AM To 06:00 PM.
ശമ്പളം : 15000+ താമസവും ഭക്ഷണവും കമ്പനി നൽകും.
വിളിക്കുക. 9744777181.
____________________________
കൊല്ലം കരുനാഗപ്പള്ളിയിലേക്ക് ഒരു ജ്യൂസ്‌ മേക്കർ വേണം സാലറി 700 per day cal 9072453790
__________________________

കൊല്ലം മാമൂട്  പുതിയതായി തുടങ്ങുന്ന ഹോട്ടലിലേക്ക് porotta maker, tea maker, cleaning boys എന്നിവരെ ആവശ്യം ഉണ്ട് pls con 9567318836
____________________________

ഈവെനിംഗ് കഫേയിലേക്ക് ആളെ ആവശ്യം ഉണ്ട് കൊണ്ടോട്ടി മുസ്ലിയാരങ്ങാടി, എക്സ്പീരിയൻസ് ആവശ്യമില്ല 7559931892
______________________________

എണ്ണക്കടിയും ചായയും കൂടി ചെയ്യാനറിയുന്ന ഒരാളെയും(രണ്ടും കുറച്ചേ ഉള്ളൂ)
ഒരു കൈപ്പണ്ടാരിയെയും
ആവശ്യമുണ്ട്.  
സ്തലം മലപ്പുറത്ത് മോങ്ങത്തിനടുത്ത്
വിളിക്കേണ്ട നംബർ
9526982186
______________________

വണ്ടൂർ ഷവർമ്മ സ്ഥിരം വർക്ക് ഓപ്പണിങ്ങ് ആണ് കൂടുതലറിയാൻ 8075741814
__________________________
ഈവെനിംഗ് കഫേയിലേക്ക് ആളെ ആവശ്യം ഉണ്ട് കൊണ്ടോട്ടി മുസ്ലിയാരങ്ങാടി, എക്സ്പീരിയൻസ് ആവശ്യമില്ല 7559931892
_____________________________
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు