Indian post ഏജന്റ് & ഫീൽഡ് ഓഫീസർ ആവാം

November 18, 2020


പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഫീൽഡ് ഓഫീസർ & ഏജന്റ് ആവാം 


കോഴിക്കോട് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് 
ഗ്രാമീണ തപാൽ ഇൻഷൂറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ 18നും 50നുമിടയിൽ പ്രായമുളള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യൂവതീയുവാക്കൾ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും 65 വയസ്സിൽ താഴെ പ്രായമുളള കേന്ദ്ര/സംസ്ഥാന സർവ്വീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസർ ആയും നിയമിക്കുന്നു.

ഏജൻസി അപേക്ഷകർ പത്താം ക്ലാസ്സ് പാസായിരിക്കണം.


അപേക്ഷകർ മൊബൈൽ നമ്പർ ഉൾപ്പെടുത്തിയ ബയോ ഡാറ്റ വയസ്സ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം postdirect.clt@gmail.com എന്ന ഇ മെയിലിലേക്ക്
അയക്കണം.

ഇന്റർവ്യൂ തീയതി അപേക്ഷകരെ നേരിട്ടു അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ എൻഎസ്സി /കെവിപി ആയി 5,000 രൂപയുടെ സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടി വെക്കണം. അവസാന തീയതി ഡിസംബർ രണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 0495 2386166,7907420624
 
Join WhatsApp Channel