ജോലി ഒഴിവുകൾ

November 30, 2020

ടയർ  ഫിറ്റിങ്ങ്  വീൽ അലെൻമെൻറ്  വീൽ വാലെൻസിങ് 

എന്നിവയിൽ എക്സ്പീരിയൻസ് ഉള്ളവരെ എറണാകുളം, തൃശ്ശൂർ, പെരുമ്പാവൂർ ടയർ ഷോറൂമുകളിലേയ്ക്ക് ആവശ്യമുണ്ട്. താമ സവും , ESI-യും ലഭ്യമാകും . Phone: 9847045399, 9809459999.

************************************************-

     ഫാർമസിസ്റ്റ്

കോഴിക്കോട് നഗരപരിധിയിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് ആവശ്യമുണ്ട്. 9446441658.

 ************************************************-

ഫൈബർ ഡോർ കമ്പനി

എറണാകുളത്ത് പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ഹൈനസ് ഫെബർ ഡോർ കമ്പനിയിലേക്ക് പരിചയമുള്ള ഫിറ്റർ, മോൾഡർ, സ്‌പ്രേപെയിൻറർ, ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്. 9747822266.    9846432088
careers@highnessdoors.com

************************************************-

ആവശ്യമുണ്ട്

കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ മെറ്റീരിയൽസ് ഡിസ്ട്രിട്രിബ്യൂഷൻ  സ്ഥാപനത്തിലേക്ക്
പരിചയ സമ്പന്നരായ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്രായം 35 വയസ്സിൽ താഴെ),

Ph: 9745086238, 9605381157. ഈ നമ്പറിൽ ബന്ധപ്പെടുക.

************************************************-

സെയിൽസ്മാനെ ആവശ്യമുണ്ട്

ഓട്ടോമൊബൈൽ സ്പെയർ പാർട്ട്സ്
 (പിക്കപ്പ്, ട്രക്ക്, പാസഞ്ചർ കാർ). ആകർഷകമായ സാലറിയും താമസവും. എക്സ്പീരിയൻസ് 10- 20 years. ബന്ധപ്പെടുക 9447857991.

************************************************-

ആവശ്യമുണ്ട്

കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ മെറ്റീരിയൽസ് ഡി 
ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക്
 പരിചയ സമ്പന്നരായ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്രായം 35 വയസ്സിൽ താഴെ),

Ph: 9745086238, 9605381157. ഈ നമ്പറിൽ ബന്ധപ്പെടുക.
************************************************-

ആവശ്യമുണ്ട്

ഫാഷൻ ഡിസൈനർ
          Female
ആകർഷകമായ ശമ്പളം

      Sangeeth
                GROUP

SM ARCADE, PM TAJ ROAD, CALICUT 673 001 Ph: 7736 464 780 | mail@sangeethgroup.com

************************************************-

കോഴിക്കോടുള്ള പ്രശസ്തമായ ഫർ ണീച്ചർ കമ്പനിയിലേക്ക് പരിചയ സമ്പന്നരായ ആശാരിമാരെ ആവ ശ്യമുണ്ട്. Contact No: 9447777162.
************************************************-

താമരശ്ശേരി മിനിമേക്സിലേക്ക് റിസപ്ഷ്യസ്റ്റ്  മാനേജർ, BDO, എക്സിക്യൂട്ടീവ്. 9745763565.
************************************************-

പെരുമ്പാവൂരിലെ കൺസ്ട്രക്ഷൻ സൈറ്റിലേയ്ക്ക് ഷട്ടറിംഗ് മെയ് സൺ, ബാർബെൻറർ, മെയ്സൺ, ഹെൽപ്പർ, ഫാബ്രിക്കേറ്റർ, സൂപ്പർവൈസർ, മേസ്തിരി മുതലാ യവരെ ആവശ്യമുണ്ട്. 9447001109.

പാലക്കാട്ടെ പ്രമുഖ ഹോസ്പിറ്റലി ലേക്ക് 45 വയസ്സിൽ താഴെ പ്രായ മുള്ള സെക്യൂരിറ്റി ഗാർഡ്സിനെ ഉടൻ ആവശ്യമുണ്ട്. സൗജന്യ താമ സവും മറ്റ് ആനുകൂല്യങ്ങളും. ഉടന 9074420006 8606917626.

Join WhatsApp Channel