സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ജീവനക്കാരെ ആവശ്യമുണ്ട്

November 25, 2020

സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ജീവനക്കാരെ ആവശ്യമുണ്ട്



പത്തനംതിട്ട; ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ 

ഗവ. ഡിസ്പെൻസറി ഓപ്പറേഷൻ തിയ്യറ്റർ - സന്നിധാനം, സ്പെഷൽ ഡിസ്പെൻസറി - ചരൽ മേട്, ഗവ. ഡിസ്പെൻസറിനിലക്കൽ, ഗവ. ഡിസ്പെൻസറി എരുമേലി എന്നിവടങ്ങളിലേക്ക് 


ഡോക്ടർ, ഫാർമസിസ്റ്റ്, റേഡിയോ ഗ്രാഫർ, നെഴ്സിംഗ് അസിസ്റ്റന്റ് ഹോസ്പിറ്റൽ അറ്റൻഡർ എന്നീ വിഭാഗങ്ങളിലേക്ക് സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള ജീവനക്കാരെ ആവശ്യമുണ്ട്.


 2020 ഡിംസംബർ 21 മുതൽ 27 വരെ ഡോക്ടർമാരുടെയും ഡിസംബർ 27 മുതൽ 2021 ജനുവരി 10 വരെ മറ്റ് വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാരുടെയും സേവനമാണ് ആവശ്യം.

 താൽപര്യമുള്ളവർ
dsectiondmohtsr@gmail.com
എന്ന ഇ - മെയിൽ വിലാസത്തിലോ 9188834784 എന്ന മൊബൈൽ നമ്പരിലോ 7 ദിവസത്തിനകം ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Join WhatsApp Channel