പോപ്പീസിൽ ഒഴിവുകൾ

November 23, 2020

നിങ്ങൾക്കൊരു ജോലി


ഇന്ത്യയിലെ പ്രമുഖ കിഡ്സ് വെയർ നിർമാണ കമ്പനിയായ പോപ്പീസ്,  ടൈലേഴ്‌സിന് അപേക്ഷകൾ ക്ഷണിക്കുന്നു.

പരിചയ സമ്പന്നർക്ക് മുൻഗണന കൂടാതെ തയ്യൽ ജോലി യിൽ താല്പര്യമുള്ളവർക്ക് വിദഗ്ദ്ധ പരിശീലനത്തിന് ശേഷം ജോലിയിൽ താല് പര്യമുള്ളവർക്ക് വിദഗ്ദ്ധ പരിശീലനത്തിന് ശേഷം ജോലി നൽകുന്നു. 

സൗജന്യ താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം മറ്റു ആനുകൂല്യങ്ങളും. 


താല് പരമു ള വ ർ താ ഴെ പറ യു ന്ന നമ്പറിൽ ബന്ധപെടുക.

9072 99 1997,9072681010കോഴിക്കോട്: എല്ലാ തൊഴിൽ മേഖലയിലുമുള്ള വിദഗ്ധ- അവിദഗ്ധ തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിലവസരം നൽകാൻ വ്യവസായ വകുപ്പ് നൂതന സംരംഭം ആവിഷ്കരിക്കുന്നു.


ഓരോ പ്രദേശത്തെയും തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ വ്യവസായ സഹകരണ സംഘങ്ങൾ മുഖേനയാണ് പദ്ധതി പ്രാവർത്തികമാക്കുക. ഗുണഭോക്താക്കളാകാൻ താൽപര്യമുള്ള തൊഴിലാളികൾ ജില്ലാ വ്യവസായി കേന്ദ്രവുമായോ താലൂക്ക് വ്യവസായ
ഓഫീസുമായോ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടണം.

ഫോൺ:
വടകര- 9847693803, 9747386980,
കൊയിലാണ്ടി- 8281348292,
കോഴിക്കോട്- 9048611005, 8907242720

Join WhatsApp Channel
Right-clicking is disabled on this website.