സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

November 18, 2020


സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 


തിരുവനന്തപുരം കേന്ദ്ര സർക്കാരിന്റെയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും കേരള സർവകശാലയുടെയും സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഓൺലൈൻ ആയി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു 

സ്ഥാപനം: ജിയോ ഡിജിറ്റൽ 
ജോലി : ഹോം സെയിൽസ്‌ ഓഫീസർ 
ഒഴിവ്  :  30

യോഗ്യത : പ്ലസ്ടു അല്ലെങ്കിൽ ഡിപ്ലോമ 
ശമ്പളം :1300+രൂപ 

താല്പര്യം ഉള്ളവർ നവമ്പർ 22 ന് മുൻപ് 
https://bit.ly/2K2buDN ൽ പേര് രജിസ്റ്റർ ചെയ്യണം 

ഫോൺ നമ്പർ : 0471 230 4577
Join WhatsApp Channel