ഹൈപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ

January 14, 2022

ഹൈപ്പർമാർക്കറ്റിൽ ജോലി ഒഴിവുകൾ 
കേരളത്തിൽ വന്നിട്ടുള്ള വിവിധ ഹൈപ്പർ മാർക്കെറ്റിൽ ഉള്ള ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു മറ്റു ഒഴിവുകളും 

ജോലി ഒഴിവുകൾ മുഴുവനായും വായിക്കുക

⭕️ Boxer Apparels - ൽ തയ്യൽ തൊഴിലാളിയെ ആവശ്യമുണ്ട്.

ടൈലറിംഗ് മുൻ‌പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

താമസസൌകര്യം ഉണ്ടായിരിക്കും.
താത്പര്യമുള്ളവർ ബയോഡാറ്റ ഇമെയിൽ ചെയ്യുക.
അവസാന തീയതി: 2022 ജനുവരി 15
ഇ- മെയിൽ ഐഡി: md@boxeruniforms.com
സ്ഥലം : ചാലക്കുടി


⭕️ ഹൈപ്പർമാർക്കറ്റിൽ ഒഴിവുകൾ

▪️ സെയിൽ‌സ്‌മാൻ (2 വർഷ പരിചയം),

▪️അക്കൌണ്ടന്റ് (2 വർഷ പരിചയം),

▪️ഡേറ്റാ എൻ‌ട്രി ഓപ്പറേറ്റർ,
(സ്ത്രീ, 2 വർഷ പ്രവൃത്തി പരിചയം,
 30 -40 വയസ്സ്),

▪️സെക്യൂരിറ്റി സ്റ്റാഫ് (പുരുഷൻ),

▪️ ഡെലിവറി സ്റ്റാഫ് (സ്വന്തമായി 2 വീലർ ഉള്ളവർ)


പ്രദേശവാ‍സികൾ മാത്രം
അപേക്ഷിക്കുക.

താത്പര്യമുള്ളവർ ബയോഡാറ്റ ഇ-മെയിൽ ചെയ്യുക.

Pulinkottil Hypermarket, Guruvayur Road, Kunnamkulam.

ഇ മെയിൽ: plkhypermarket@gmail.com

ഫോൺ: 9349155471
അവസാന തീയതി: ജനുവരി 30



⭕️ ബ്ലൂഡെൻ ഹൈപ്പർമാർക്കറ്റിലേക്ക് ഐ.ടി. സ്റ്റാഫിനെ ആവശ്യമുണ്ട്.

അവസാന തീയതി: 2022 ജനുവരി 15

യോഗ്യത: BBA/ BCA/ MCA. നെറ്റ്‌വർക്ക് മേഖലയിൽ അറിവ് ഉണ്ടായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം.

ഫോൺ നമ്പർ: 8301905388 തൃശ്ശൂർ

Foodbee യിൽ ജോലി 30000 മേലെ വരുമാനം നേടാം 👇🏻


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు