പന്നി ഫാമിലേക്ക് പച്ചക്കറി വേസ്റ്റ് എടുക്കുന്നതിന് ജോലിക്കാരെ ആവശ്യമുണ്ട്
January 14, 2022
പന്നി ഫാമിലേക്ക് പച്ചക്കറി വേസ്റ്റ് എടുക്കുന്നതിന് ജോലിക്കാരെ ആവശ്യമുണ്ട്
കൂടാതെ ഡ്രൈവർ ജോലി ഒഴിവും
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും
⭕️പന്നി ഫാമിലേക്ക് പച്ചക്കറി വേസ്റ്റ് എടുക്കുന്നതിന് ജോലിക്കാരെ ആവശ്യമുണ്ട്
▪️കൂടാതെ ഡ്രൈവർ ജോലി ഒഴിവും
ആകർഷകമായ ശമ്പളം ഫുഡ് റൂംഉണ്ട്
ഏജൻസി അല്ല നേരിട്ട് ജോലി നേടാം
Place: ത്രിശൂർ
മാസം :20000 മുകളിൽ സമ്പാധിക്കാം
ജോലി ഒഴിവുകൾ സൗജന്യമായി അറിയാൻ ഗൂഗിളിൽ, സേർച്ച് ചെയ്യു. www.mykeralajobs.com എന്ന്
വിളിച്ചു കിട്ടാത്തവർ wtsp ചെയ്യുക
Contact : 7306706073
വേസ്റ്റ് ഹോട്ടലുകളിൽ നിന്നും വണ്ടിയിൽ കൊണ്ട് പോവുന്നതാണ് ജോലി
Nb: ബ്ലോഗർസ്, മറ്റു യൂട്യൂബർസ് ഈ പോസ്റ്റ് ഷെയർ ചെയ്യരുത്, ചുരുക്കം ഒഴിവാണ്. അനുവാദം ഇല്ലാതെ ഇതിലെ പോസ്റ്റ് ഷെയർ ചെയ്താൽ നടപടി ഉണ്ടാവും
⭕️⭕️ കേരളത്തിൽ ഇന്ന് വന്നിട്ടുള്ള ജോലി ഒഴിവുകൾ 👇🏻
നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Post a Comment