ജോലി ഒഴിവുകൾ,06/11/21

December 06, 2021
ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ,06/11/21
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.

ജോലി ഒഴിവുകൾ

അക്കൗണ്ടന്റ്  10000-12000

സൂപ്പർവൈസർ 10000-12000

ക്വാളിറ്റി കൺട്രോളർ 10000-12000

പാക്കിംഗ് സ്റ്റാഫ്  8000 -10000

സ്ത്രീകൾ മാത്രം ഒഴിവുകളുടെ എണ്ണം 1, Computer Knowledge must
കല്യാണി 10 11 (KFP) ഫുഡ് പ്രൊഡക്റ്റ്സ് For More details : email : sujithvpra@gmail.com Mob : 9446877718

2) Gasstove Service സെന്ററിലേക്ക് ടെക്നീഷ്യൻമാരെ ആവശ്യമുണ്ട് Experience ആവശ്യമില്ല ശമ്പളം 15,000 - 28,000 + ഇൻസെന്റീവ് +ട്രാവലിങ്ങ് അലവൻസ്+   സൗജന്യ താമസ സൗകര്യം,  ടൂ വീലർ ഉള്ളവർ
യോഗ്യത SSLC വയസ്സ് 18 - 28 സ്ഥലം എറണാകുളം ജില്ലയിലെ വൈറ്റില, തൃപ്പൂണിത്തുറ: ഏത് ജില്ലക്കാരെയും പരിഗണിക്കും താൽപര്യമുള്ളവർ വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക 73566 91249 Call പാടില്ല

3) പ്രമുഖ ബേക്കറിയിലേക്ക്
Home Made Cake ഉണ്ടാക്കുവാൻ ലേഡീസിനെ ആവശ്യമുണ്ട്, മുൻ പരിചയമുള്ളവർ,
Urgent Job Vacancy...
ജോലി സമയം 10 മുതൽ വൈകീട്ട് 7 വരെ  സ്ഥലം തിരുവനന്തപുരം
സിറ്റി:തിരുവനന്തപുരം
സിറ്റിയുടെ 6 കിലോമീറ്റർ ചുറ്റളവിലുള്ളവർ ആയിരിക്കണം
വാട്സാപ്പ് വഴിമാത്രം ബന്ധപ്പെടുക
94470 24079 Call പാടില്ല

4) Car Workshop ലേക്ക് ആളെ
ആവശ്യമുണ്ട്

1.Office Staff Female

2, കാർ മെക്കാനിക്ക്

 3. കാർ പെയിന്റർ

4, ഡെൻറർ Experience ഉള്ളവർ
ആയിരിക്കണം സ്ഥലം കൊല്ലം
ജില്ല ഏത് ജില്ലയും പരിഗണിക്കും
ശമ്പളം + താമസ സൗകര്യം ഉണ്ടായിരിക്കും, വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക
944680 7547

5) കണ്ണൂർ പയ്യന്നൂരിലുള്ള ഹോട്ടലിലേക്ക് ഒരു വെയ്റ്ററെ ആവശ്യമുണ്ട്.
കോൺടാക്ട് നമ്പർ :8075058460

6) ഡ്രൈവർ
സെയ്ന്റ് ഗിറ്റ്സിൽ HPMV
ലൈസൻസുള്ള ഡ്രൈവർമാരെ ആവശ്യമുണ്ട്.
ആലപ്പുഴ, ചെങ്ങന്നൂർ, എടത്വ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.  സാലറി കൂടാതെ PF/ ESI ആനുകൂല്യങ്ങളും

Manager (HR), SAINTGITS, III Floor, Unity Buildings, KK Road, Kottayam-686002
 hr@saintgits.org
 04812 584330
 04812 300365

7) South ala carte cook 21k
Bandari helper..,
Cleaning boy
Shawarma maker
Staff cook lady 
Vecancy trivandram cafe with restaurent cnt 70122 44086
നേരിട്ട് ഉള്ള നിയമനo ആണ്

8) കുഞ്ഞുങ്ങളെ നോക്കുവാൻ വേണ്ടി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോം സ്റ്റേ നിർബന്ധമാണ് കുഞ്ഞുങ്ങളെ നോക്കാൻ പരിചയമുള്ളവർക്ക് മുൻഗണന. നല്ല വൃത്തി ഉള്ള അല് ആയിരിക്കണം, സാലറി 15000 ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ട് മാക്സിമം ഏജ് 40 . ലൊക്കേഷൻ കോട്ടയം, ഏറ്റുമാനൂർ. ഈ നമ്പറിൽ ബന്ധപ്പെടുക : 8606172633

9) കാർ വാഷിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
TWO WHEELER LICENSE COMPULSORY AGE LIMIT: 20-35 LOCATION: KANNUR, KOZHIKODE, MALAPPURAM, THRISSUR, ERNAKULAM, TRIVANDRUM
www.hozzowash.com
Drop Your Resume to: career@hozzowash.com
Call: +91 9539 223456


സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel
Right-clicking is disabled on this website.