ഇന്നത്തെ പലവിധ ജോലി ഒഴിവുകൾ

November 06, 2021

ജോലി ഒഴിവുകൾ,06/11/2021
ഷെയർ പോസ്റ്റുകൾ ആണ് വിളിച്ചു ഉറപ്പു വരുത്തുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

കാസർകോട്ടെ ചിത്താരി ജമാഅ അത്ത് ഹയർ സെക്കന്ററിസ്കൂളിൽ ഓഫീസ് അസിസ്റ്റന്റിനെ ആവശ്യം ഉണ്ട്. സ്ത്രീകൾക്ക് അപേക്ഷിക്കാം.
ഫോൺ - 99475 11850
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂരിലെ പ്രമുഖ കോഫി ഷോപ്പിൽ
സൂപ്പർവൈസർ,വൈറ്റെർ എന്നിവരെ ആവശ്യമുണ്ട്. ഭക്ഷണം, താമസം ലഭ്യമാണ്.
94967 00342
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
General insurance products മാർക്കറ്റ് ചെയ്യുവാ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിനെ ആവശ്യം ഉണ്ട്.
യോഗ്യത - ഡിഗ്രി
പ്രായം - 25 to 35 ലൊക്കേഷൻ - തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്.
(ടു വീലർ നിർബന്ധം) ഇമെയിൽ - john.koyikal@kmdastur.com
johnkoyikal@yahoo.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ
സുവോളജി, കൊമേഴ്സ് മാത് സ് ഇംഗ്ലിഷ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങൾക്ക് താൽകാലിക അധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ അസൽ സർടിഫിക്കറ്റുകളുമായി നവംബർ 6ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ 
എത്തണം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോടിനടുത്തുള്ള ഒരു മത സ്ഥാപനത്തിലേക്ക് പാചകക്കാരനെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക
99616 64103 97457 24949
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോമേഴ്സ് (HSST) അധ്യാപകരെ
ആവശ്യമുണ്ട്. യോഗ്യത ഉള്ളവർ അപേക്ഷ സമർപ്പിക്കുക
അഡ്രസ്
Manager VPKMMHSS Puthur Pallikkal Puthur Pallikkal Post, Malappuram District. Pin: 673636
E mail : vpkmmhss1976@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിലേക്കും ഡിസ്പെൻസറികളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റുകളെ നിയമിക്കുന്നു. യോഗ്യത - NCP / CCP പ്രായം - 18നും 45നും ഇടയിൽ (താൽപര്യമുള്ളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകളും
പകർപ്പുകളും സഹിതം നവംബർ 9 ന് രാവിലെ 10ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ എത്തണം.
കോൺടാക്ട് - 04812 583516.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മണലൂർ പഞ്ചായത്തിൽ മഹാത്മാഗാന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് കം ഐ ടി  അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം
നടത്തുന്നതിന്  അപേക്ഷ ക്ഷണിക്കുന്നു. കോൺടാക്ട് - 04872 630378
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയം പാലായിലെ സർക്കാർ പോളിടെക്നിക്കിൽ കംപ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ലക്ചറർ തസ്തികയിൽ താൽകാലിക ഒഴിവിലേ ക്കും ഇലക്ട്രിക്കൽ, കംപ്യൂട്ടർ എൻജിനിയറിങ് വിഭാഗങ്ങളിൽ ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തസ്തികളിൽ താൽകാലിക
ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിക്കുന്നു. ഫോൺ: 04822 200802
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരുമ്പാവൂരിലുള്ള പ്രമുഖ സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള Billing Associate (M)
നെ ആവശ്യമുണ്ട്.
Good knowledge in Tally - അടുത്ത് ഉള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക്
മുൻഗണന last date of application 13/11/2021
send cv to hr@mastrometals.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Tech Pala centre ലേക്ക്
Front Office Manager (F) നെ അവശ്യമുണ്ട് Communication skill Mandatory
 Quali:Any degree + Computer knowledge
pala.ktm@gteceducation.com
Cont:9387 803 944
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
V-MAQ Group ലേക്ക് 
ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ലേഡീസ്ല ടൈലർ റെ ആവശ്യമുണ്ട്. Salary:300-500 per day Cont:9846 552747
തൃശ്ശൂർ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശൂർ കൂർക്കഞ്ചേരിയിലേക്ക് Staff Nurse അവശ്യമുണ്ട്
 Quali: Bsc Nursing/GNM with KNC Registration Exp:Min 1 year experience in OT/ICU/Casualty in a Multispeciality
hospital
send cv to hrd.elitehospital@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ തളിപ്പറമ്പയിലേക്ക് Outlet Managers നെ ആവശ്യമുണ്ട്.
send cv to
hurryberrycafe@gmail.com Cont:8111 958 040 /9605 688 379
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊച്ചി ബേക്കറിയിലേക്ക് 1 വർഷത്ത എക്സ്പീരിയൻസ് ഉള്ള ഷെഫ് നെ
ആവശ്യമുണ്ട്. Salary:15k-18k+Food and accommodation
- 4 type ബ്രഡ് ഉണ്ടാക്കാൻ
അറിഞ്ഞിരിക്കണം.
Cont:9061 852 902
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലുടനീളം കുറഞ്ഞത് 1 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ITI/Diploma പൂർത്തിയാക്കിയ Techical Engineers(M) നെ ആവശ്യമുണ്ട്.
Salary:12k+TA+DA Place:DB jobs Perinthalmanna
Cont:8138 009 703
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ധാരാളം ഒഴിവുകൾ
Marketing Manager (1) Sales Manager(1)
Admin(1)
HR Executive (1) Digital Marketing Executive (1) Marketing Executive (5)
Sales Executive (5)
info.admeshopy@gmail.com
Cont:9400 630032
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ Hotel ലേക്ക് Front Office Staff നെ ആവശ്യമുണ്ട്
Male, Freshers
Qualification Plus2 & Above Age 22- 30 Night Duty Location എറണാകുളം: ജില്ല പ്രശ്നമല്ല വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക 96568 72723
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted
 1. Graphic Designer
2. Letter Bending Machine
ഓപ്പറേറ്റർ
 3. Eco Solvent Printer
Operator
4.UV Printer Operator
 5. Lazer Machine Operator
 6. CNC Machine Operator
 7. Fabricators
8. Workers
9. Vinyl Paster
 10. 3D Letter Making Staff
 11. Light Driver
Male & Female
 Age Below 40 Experience ഉള്ളവർ Location കൊല്ലം: ഏത് ജില്ലക്കാരെയും പരിഗണിക്കും
ശമ്പളം + താമസ സൗകര്യം
വാട്സാപ്പിലേക്ക്
ബയോഡാറ്റ അയക്കുക 730 63 19239
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹൈപ്പർ മാർകെറ്റിൽ ജോലി നേടാം ലിങ്കിൽ നോക്കുക 👍👈
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు