കേരള സാർക്കാരിന്റെ കീഴിൽ C - DIT ൽ ജോലി നേടാൻ അവസരം.
March 29, 2025
സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയിൽ ജോലി C - DIT JOBS
കേരള സാർക്കാരിന്റെ കീഴിൽ C - DIT ൽ ജോലി നേടാൻ അവസരം.
ഡെവലപ്മെൻ്റ് ഓഫ് ഇമേജിംഗ് ടെക്നോളജി ( C - DIT), വിവിധ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഓൺലൈൻ വഴി അപേക്ഷിക്കാം, അവസാന തിയതി ഇന്നാണ്, ഉടനെ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
1) പ്രോഗ്രാം മാനേജർ
- ഒഴിവ്: 1( തിരുവനന്തപുരം)
- യോഗ്യത: B.Tech/MCA/M.Sc/M.Tech/ തത്തുല്യം( CS/ IT/ ഇൻഫർമേഷൻ സിസ്റ്റംസ്/ ഇലക്ട്രോണിക്സ്)/ MBA/ CGPA
- പരിചയം: 5 വർഷം
- പ്രായം: 28 - 40 വയസ്സ്
- ശമ്പളം: 50,000 - 70,000 രൂപ
ജൂനിയർ ബിസിനസ് അനലിസ്റ്റ്
- ഒഴിവ്: 2 ( തിരുവനന്തപുരം)
- B.Sc/ B.Tech/ MCA/ M.Sc/ M.Tech/ MBA/തത്തുല്യം ( കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇൻഫർമേഷൻ സിസ്റ്റംസ് / ഇലക്ട്രോണിക്സ്)
- പരിചയം: ഒരു വർഷം
- പ്രായം: 26 - 35 വയസ്സ്
- ശമ്പളം: 30,000 - 40,000 രൂപ
അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 500 രൂപ
2) അക്കൗണ്ട് അസിസ്റ്റൻ്റ്
- ഒഴിവ്: 4
- യോഗ്യത: B Com കൂടെ 2 വർഷത്തെ പരിചയം, ടാലി പരിജ്ഞാനം
- പ്രായപരിധി: 35 വയസ്സ്
- ശമ്പളം: 26,600 - 29,535 രൂപ
അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 300 രൂപ.
സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്)
- ഒഴിവ്: 1 ( തിരുവനന്തപുരം)
- യോഗ്യത: B.Tech. /B.E (CS/IT/ഇലക്ട്രോണിക്സ്) or M.Sc. (CS/IT/ഇലക്ട്രോണിക്സ്)/ MCA/ തത്തുല്യമായ CGPA
- പരിചയം: 5 വർഷം
- ശമ്പളം: 60,000 - 70,000 രൂപ
സോഫ്റ്റ്‌വെയർ ഡെവലപ്പർ (കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്).
- ഒഴിവ്: 1 ( തിരുവനന്തപുരം)
- യോഗ്യത: B.Tech. /B.E (CS/IT/ഇലക്ട്രോണിക്സ്) or M.Sc. (CS/IT/ഇലക്ട്രോണിക്സ്)/ MCA/ തത്തുല്യമായ CGPA
- പരിചയം: 1 - 3വർഷം
- ശമ്പളം: 30,000 - 40,000 രൂപ
അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 500 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 29
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
Post a Comment