സർക്കാർ ശമ്പളത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാം
December 05, 2024
Kpsc December -2024 Vacancy
കേരളത്തിൽ നല്ലൊരു സർക്കാർ ജോലി എന്നത് എല്ലാവരുടെയും സ്വപ്നം ആണ്, എങ്കിൽ സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ വന്നിട്ടുള്ള ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആണ് ചുവടെ നൽകിയിരിക്കുന്നത്, കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 422/2024 മുതൽ 459/2024 വരെ.
വന്നിട്ടുള്ള ജോലി ഒഴിവുകൾ
- ഓഫീസർ,
- ഡ്രാഫ്റ്റ്‌സ്മാൻ / സബ് എഞ്ചിനീയർ,
- സൂപ്രണ്ട്,
- ടെക്‌നീഷ്യൻ,
- പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ,
- മാനേജർ,
- ഫയർമാൻ,
- അസിസ്റ്റൻ്റ്,
- സ്റ്റെനോഗ്രാഫർ,
- ലൈൻമാൻ,
- ക്ലർക്ക്,
- അസിസ്റ്റൻ്റ് പ്രൊഫസർ,
- അധ്യാപകൻ,
- ഇൻസ്പെക്ടർ,
- ഡ്രൈവർ കം ഓഫീസ്
- അറ്റൻഡൻ്റ്,
- കോബ്ലർ,
- ടൈപ്പിസ്റ്റ്/ക്ലർക്ക്,
- ട്രാക്ടർ ഡ്രൈവർ
തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ജനുവരി 1വരെ അപേക്ഷിക്കാം.
മിനിമം പത്താം ക്ലാസ് മുതൽ വിവിധ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ നിരവധി ജോലി ഒഴിവുകൾ ആണ് പ്രായപരിധി ആരംഭിക്കുന്നത് 18 വയസ്സു മുതൽ.
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക, പരമാവധി ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക.
നോട്ടിഫിക്കേഷൻ ലിങ്ക്
Post a Comment