മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിരവധി അവസരങ്ങൾ
October 30, 2024
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിരവധി അവസരങ്ങൾ
കേരളത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കൊല്ലം ബ്രാഞ്ചിലേക്ക് അവസരങ്ങൾ. സൗജന്യ ഫുഡ് ആൻഡ് താമസസൗകര്യം ലഭിക്കുന്നതിനാൽ എല്ലാ ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധങ്ങളും താഴെ നൽകുന്നു.
1) സെയിൽസ് ട്രെയിനി
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. പ്രായപരിധി 21 വയസ്സു മുതൽ 27 വയസ്സുവരെ ആയിരിക്കണം.പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
2) സെയിൽസ് എക്സിക്യൂട്ടീവ്.
കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം പത്താം ക്ലാസ് ആണ് മിനിമം യോഗ്യത.
പുരുഷന്മാർക്ക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മുകളിൽ കാണുന്ന അപ്ലൈ ഓപ്ഷൻ വഴി സിവി അയച്ചുകൊടുത്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Post a Comment