പ്രയുക്തി മെഗാ തൊഴിൽ മേള 2024 - ഒക്ടോബർ 5നു

October 01, 2024

പ്രയുക്തി മെഗാ തൊഴിൽ മേള 2024 - ഒക്ടോബർ 5നു

കുറവിലങ്ങാട്  ദേവമാതാ കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി 'പ്രയുക്തി 2024' എന്ന പേരിൽ മെഗാ തൊഴിൽ മേള നടത്തുന്നു

ആർക്കൊക്കെ പങ്കെടുക്കാം?

പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.

എന്തുകൊണ്ട് പങ്കെടുക്കണം

▫50+ കമ്പനികൾ
▫2000+ ഒഴിവുകൾ,

ഒക്ടോബർ 5, ശനിയാഴ്ച 
രാവിലെ 9.00 മുതൽ 
കുറവിലങ്ങാട്  ദേവമാതാ കോളേജ് , കോട്ടയം ജില്ല 

ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration  ഉണ്ടായിരിക്കും 

ഉദ്യോഗാർത്ഥികൾ നിർബന്ധമായും  ഇന്റർവ്യൂവിന്  അനുയോജ്യമായ ഫോർമൽ  ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ  ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും  ബയോഡാറ്റയുടെയും 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు