താമസം, ഭക്ഷണവും ഉയർന്ന ശമ്പളവും സെഞ്ച്വറി ഫാഷൻ സിറ്റിയിൽ ജോലി

September 02, 2024

സെഞ്ച്വറി ഫാഷൻ സിറ്റിയിൽ നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
കേരളത്തിൽ അതിവേഗം വളരുന്ന ടെക്സ്റ്റൈൽ ശൃംഖലയായ സെഞ്ച്വറിയുടെ തലശ്ശേരി ഷോറൂമിലേക്ക് വിവിധ തസ്തികകളിൽ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി ഒഴിവുകൾ വായിച്ചു മനസ്സിലാക്കിയ ശേഷം ഈമെയിൽ വഴി അപേക്ഷിക്കുക.

ജോലി ഒഴിവുകൾ 

▪️സെയിൽസ് മാൻ 
▪️സെയിൽസ് ഗേൾ 
▪️കസ്റ്റമർ കെയർ 
▪️Anchor/ Video Presenter
▪️വീഡിയോഗ്രാഫർ with എഡിറ്റിംഗ് സ്കിൽസ് 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ.

ജോലി നേടാൻ ആയി  അപേക്ഷ അയക്കേണ്ട വിലാസം: hr.centuryfashioncitythalassery@gmail.com
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയ നമ്പറിൽ ബന്ധപ്പെടുക
ഫോൺ : +91 9061 706 665
Join WhatsApp Channel