നന്തിലത്ത് ജി-മാർട്ടിന്റെ പുതിയ ഷോറൂമിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

August 10, 2024

നന്തിലത്ത് ജി-മാർട്ടിന്റെ പുതിയ ഷോറൂമിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം


നന്തിലത്ത് ജി-മാർട്ട് കേരളത്തിലെ പുതിയ ഷോറൂമുകളിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ  ജോലിക്കായി ക്ഷണിക്കുന്നു. നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാം.
പുതിയതായി ആരംഭിക്കുന്ന തിരൂർ, വളാഞ്ചേരി, മുക്കം ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.

നന്തിലത്ത് ജി മാർട്ടിന്റെ പുതിയ ഷോറൂമിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ 

▪️Branch Manager

▪️Sales Manager

▪️Floor Manager

▪️Sales Executive

▪️Customer Care Executive

▪️Sales Trainee

▪️Accountant

▪️Cashier

▪️Warehouse Incharge

▪️Warehouse Assistant

▪️Driver

▪️Sales Manager (crockery division)

▪️Sales Manager (digital division)
 (Experience Candidate Only)

എങ്ങനെ ജോലി?

താഴെ കൊടുത്തിരിക്കുന്ന തീയതിയും സമയത്ത്  കൊടുത്തിരിക്കുന്ന അഡ്രസ്സിൽ നേരിട്ട് തന്നെ ബയോഡാറ്റ മറ്റു ഡീറ്റൈൽസുമായി വന്നുചേരുക.

11.08. 2024 61
TIME: 10AM TO 3PM

VENUE REFRESH INN SUITS, DOWN TOWN SQUARE BUILDING, HP പെട്രോൾ പമ്പിന് എതിർവശം,
താമരശ്ശേരി റോഡ്, താമശ്ശേരി
ഇന്റർവ്യൂനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
9745 662 075,9745 788 830
Join WhatsApp Channel