നല്ല ശമ്പളത്തിൽ സപ്ലൈകോയിൽ ജോലി നേടാൻ അവസരം

July 21, 2024

നല്ല ശമ്പളത്തിൽ സപ്ലൈകോയിൽ ജോലി നേടാൻ അവസരം

കേരള സർക്കാരിൻ്റെ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ എക്‌സിക്യൂഷൻ വിഭാഗമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ  കമ്പനി സെക്രട്ടറി പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

45 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം.കോൺട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 73,600 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യത ACS, ഒരു ഗവൺമെന്റ്/അർദ്ധ ഗവൺമെന്റ് അല്ലെങ്കിൽ ഒരു രജിസ്റ്റർ ചെയ്‌ത പൊതു/ സ്വകാര്യ മേഖല സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി എന്ന നിലയിൽ 10 വർഷത്തെ യോഗ്യതാ പരിചയം.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത CV, അനുഭവ സാക്ഷ്യപത്രം എന്നിവ admnsupplyco@gmail.com വിലാസത്തിൽ 2024 ജൂലൈ 25 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ്
ലഭിക്കുന്ന വിധത്തിൽ അയക്കുക.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు