psc പരീക്ഷ ഇല്ലാതെ നേരിട്ട് നേടാവുന്ന സർക്കാർ ജോലി ഒഴിവുകൾ

April 16, 2024

psc പരീക്ഷ ഇല്ലാതെ നേരിട്ട് നേടാവുന്ന സർക്കാർ ജോലി ഒഴിവുകൾ


psc പരീക്ഷ ഇല്ലാതെ നേരിട്ട് നേടാവുന്ന സർക്കാർ ജോലി ഒഴിവുകൾ

തിരുവനന്തപുരം നെട്ടയം എ.ആർ.ആർ സീനിയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു, പ്രൈമറി ക്ലാസുകളിലേക്ക് പി.ജി.ടി.-ഇംഗ്ലീഷ് പി.ആർ.ടി.-ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്. സി.ബി.എസ്.ഇ. മാനദണ്ഡപ്രകാരമുള്ള യോഗ്യതയുണ്ടാവണം. എപ്രിൽ 20-ന് മുൻപ് സി.വി. അയക്കുക. വിലാസം: സെക്രട്ടറി, മുസ്ലിം അസോസി യേഷൻ എജുക്കേഷൻ ട്രസ്റ്റ്, നന്ദവനം, തിരുവനന്തപുരം695033. 0471-2333761.

കോട്ടയം ജില്ല

പാലാ സെൻ്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലേക്ക് പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻ്റ് പ്രൊഫസർമാരെ ആവശ്യമുണ്ട്. ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റാ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി നീയറിങ് (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്ട്രോ ണിക്സ് ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. അപേക്ഷിക്കുക: chairman@ sjcetpalai.ac.in.

🛑 മാവേലിക്കര, തെക്കേക്കര, ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്‌കൂളിലേക്ക് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രിൻ സിപ്പൽ, ട്രെയിൻഡ് പോസ്റ്റ് ഗ്രാജുവേറ്റ്/ ഗ്രാജുവേറ്റ് അധ്യപകർ (മുഴുവൻ വിഷയങ്ങൾക്കും ട്രെയിൻഡ് പോസ്റ്റ് ഗ്രാജുവേറ്റ്/ഗ്രാ ജുവേറ്റ് സി-ടെറ്റ്/കെ-ടെറ്റ്/സെറ്റ്, സി.ബി.എസ്.ഇ. പ്രവൃത്തിപരിച യമുള്ളവർക്ക് മുൻഗണന)

കംപ്യൂട്ടർ ടീച്ചർ (കംപ്യൂട്ടർ സയൻസ്/ എം.സി.എ.യിൽ പി.ജി/ബിരുദം), ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (ബി.പി.എഡ്/എം.പി.എഡ്.), സ്പെഷ്യൽ ടീച്ചേഴ്‌സ് (ഡിഗ്രി/ആർട്ടിൽ ഡിപ്ലോമ, ഡാൻസ്), കൗൺസലർ (എം.എസ്.ഡബ്ല്യു./പി.ജി. സൈക്കോളജി, സ്റ്റുഡൻ്റ് കൗൺസിലിങ്ങിൽ പ്രവൃത്തിപരിചയം), നഴ്സ‌റി/പ്ലേസ്കൂൾ അധ്യാപകർ (ഡിഗ്രി, ഏർളി ചൈൽഡ്ഹുഡ് എജുക്കേഷൻ/മോണ്ടിസോറി ടീച്ചിങ്/നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിങ് എന്നിവയിൽ ഡിപ്ലോമ) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 0479- 2328807, 2328844, 8921361061. nsssmavelikarajob@gmail.com
Join WhatsApp Channel
Right-clicking is disabled on this website.