നോട്ട് അടിക്കുന്ന പ്രസ്സിൽ ജോലി നേടാൻ അവസരം,Indian Money press Recruitment Apply now 2024
April 02, 2024
നോട്ട് അടിക്കുന്ന പ്രസ്സിൽ ജോലി നേടാൻ അവസരം,Indian Money press Recruitment Apply now 2024
Indian Money press Recruitment Apply now 2024
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.സെക്യൂരിറ്റി പ്രിൻ്റിംഗ് പ്രസ്സ് ഹൈദരാബാദ് ഇപ്പോള്‍ സൂപ്പർവൈസർ, ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്, ജൂനിയർ ടെക്നീഷ്യൻ, ഫയർമാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക
മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ കീഴിൽ നോട്ടടിക്കുന്ന പ്രസ്സില്‍ മൊത്തം 96 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ നോട്ടടിക്കുന്ന പ്രസ്സില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 15 മാർച്ച് 2024 മുതല്‍ 15 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.
Post a Comment