എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ജ്വല്ലറി മേഖലയിൽ ജോലി

April 26, 2024

എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ജ്വല്ലറി മേഖലയിൽ ജോലി

ജ്വല്ലറി മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ/alis GOLD PALACE: കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ആലീസ് ഗോൾഡ് ആൻഡ് പാലസ് നിരവധി ജോലി ഒഴിവുകൾ ആണ് വന്നിട്ടുള്ളത് എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമായി ഭക്ഷണവും താമസത്തോടപ്പവും ജോലി നേടാൻ അവസരം. സെയിൽസ്, മാർക്കറ്റിംഗ്,മറ്റു ജോലി ഒഴിവുകളും,വാട്സ്ആപ്പ് വഴി cv അയച്ചു  ജോലി നേടാൻ അവസരം


ജോലി ഒഴിവുകൾ 

🔹SALES MANAGER 
🔹SALES EXECUTIVE 
🔹MARKETING EXECUTIVE 
🔹BILLING STAFF 
🔹GOLDSMITH

WITH ATTRACTIVE SALARY PACKAGE
EXPERIENCED / FRESHERS CAN ALSO APPLY

യോഗ്യത : PLUS 2 + പ്ലസ് ടു വിനുമുകളിൽ ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം / ഭക്ഷണവും താമസവും ഉണ്ടായിരിക്കും 

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ സിവി അയക്കുക

SEND YOUR CV TO & MORE DETAILS +91755-9977-316.

KADAKKAL, KOLLAM & PALLICKAL, TRIVANDRUM.

മറ്റു ജ്വലറി ജോലികൾ 

പെരേപ്പാടൻസ് ഗോൾഡ് പാർക്കിന്റെ കൊല്ലം തിരുവനന്തപുരം കണ്ണൂർ  ജില്ലകളിലെ ഷോറൂമുകളിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു.
താല്പര്യമുള്ളവർ ബയോഡാറ്റയുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക,ഫോൺ :89432 14077
Join WhatsApp Channel
Right-clicking is disabled on this website.