ഇന്നാണ് അവസാന തിയതി ഇമെയിൽ വഴി അപേക്ഷിക്കാം

April 25, 2024

ODEPC വഴി സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിലെ സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പുരുഷൻമാർക്ക് അപേക്ഷിക്കാം.താല്പര്യം ഉള്ളവർ ഉടനെ തന്നെ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇമെയിൽ വഴി അപേക്ഷിക്കുക.

മിനിമം യോഗ്യത: SSLC
പരിചയം: 2 വർഷം

പ്രായം: 25 - 40 വയസ്സ്‌
ഉയരം (കുറഞ്ഞത് 5′ 7)
ശമ്പളം: AED 2262

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഏപ്രിൽ 25
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Join WhatsApp Channel
Right-clicking is disabled on this website.