മിനിമം യോഗ്യത പ്ലസ് ടു മതി കേന്ദ്ര സർക്കാരിന്റെ വിവിധ ഓഫീസുകളിൽ ജോലി നേടാം

April 17, 2024

മിനിമം യോഗ്യത പ്ലസ് ടു മതി കേന്ദ്ര സർക്കാരിന്റെ വിവിധ ഓഫീസുകളിൽ ജോലി നേടാം


കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഓഫീസുകൾ, വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ/സ്റ്റാറ്റ്യൂട്ടറി ബോഡികൾ / ട്രിബ്യൂണലുകൾ എന്നിവയിലേക്കുള്ള ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ എക്സാമിനേഷൻ, 2024) പരീക്ഷ നടത്തുന്നു.

ലോവർ ഡിവിഷൻ ക്ലർക്ക് (LDC)/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് (JSA), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഗ്രേഡ് "A" തുടങ്ങിയ തസ്തികയിലായി 3712 ഒഴിവുകൾ.

യോഗ്യത: പ്ലസ് ടു
പ്രായം: 18 - 27 വയസ്സ്‌
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,900 - 81,100 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


Join WhatsApp Channel
Right-clicking is disabled on this website.