നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ സാധാരണകാർക്ക് മുതൽ നിരവധി ജോലി ഒഴിവുകൾ

April 26, 2024

നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ


കേരളത്തിലെ പ്രശസ്ത ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ്‌ ആയ നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു.ചുവടെ നൽകുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്.
സാധാരണക്കാരൻ അന്വേഷിക്കുന്ന സെക്യൂരിറ്റി,ക്ലീനിങ് ജോലി മുതൽ വിവിധ അവസരങ്ങൾ 


ജോലി ഒഴിവുകൾ ചുവടെ

  • Salesman
  • Cashier
  • Customer Service Executive
  • Graphic Designer
  • Video Editor
  • Receiver
  • Khuboos Maker
  • Cookies Maker
  • Confectioner
  • Baker
  • Snacks Maker
  • Arabic Sweet Maker
  • Dry Cake Maker
  • Bakery Helper

  • Indian Sweet Maker
  • South Indian Cook
  • North Indian Cook
  • Chinese Cook
  • Broasted & Grill Maker
  • Tandoor Cook
  • Salad Maker
  • Shawarma Maker
  • Alfaham Maker
  • Pizza Maker
  • Butcher
  • Fish Monger
  • Counter Staff
  • Security Supervisor & Guard
  • Electrician
  • Housekeeping Staff

എങ്ങനെ ജോലി നേടാം?

മുകളിൽ കൊടുത്തിരിക്കുന്ന ഒഴിവുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഏപ്രിൽ 30ന് നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാവുന്നതാണ്.

Walk-In Interview On 30th April 2024
Location: NESTO HYPERMARKET, KOTTAKKAL, MALAPPURAM recruitment.india@nestogroup.com
ഫോൺ : 7736 63 87 77

URGENT NESTO HYPERMARKET RECRUITMENT FOR KOTTAKKAL, MALAPPURAM

Join WhatsApp Channel
Right-clicking is disabled on this website.