പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് വിദേശത്തു സെക്യൂരിറ്റി ജോലി നേടാം

April 24, 2024

ODEPC വഴി സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കേരള സർക്കാർ സ്ഥാപനമായ ODEPC വഴി UAE യിലെ സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പുരുഷൻമാർക്ക് അപേക്ഷിക്കാം.ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം അപേക്ഷിക്കുക.

മിനിമം യോഗ്യത: SSLC
പരിചയം: 2 വർഷം

പ്രായം: 25 - 40 വയസ്സ്‌
ഉയരം (കുറഞ്ഞത് 5′ 7)
ശമ്പളം: AED 2262

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഏപ്രിൽ 25
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


Join WhatsApp Channel
Right-clicking is disabled on this website.