പാക്കിംഗ് സ്റ്റാഫ്‌ ആവാം – യോഗ്യത മിനിമം പത്താം ക്ലാസ്സ്‌ മുതല്‍,packing staff job vacancies kerala

March 07, 2024

SSLC പാസ്സ് ആയവർക്ക് C-DIT ല്‍ പാക്കിംഗ് അസിസ്റ്റന്റ്‌ ജോലി


കേരള സര്ക്കാരിന്റെ കീഴിൽ ജോലി SSLC പാസ്സ് ആയവർക്ക് C-DIT ല്‍ പാക്കിംഗ് അസിസ്റ്റന്റ്‌ ജോലി.സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി ഇപ്പോള്‍ പാക്കിംഗ് അസിസ്റ്റൻ്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. SSLC പാസ്സ് ആയവർക്ക് C-DIT ല്‍ പാക്കിംഗ് അസിസ്റ്റന്റ്‌ ജോലി മൊത്തം 07 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 15 മാര്‍ച്ച് 2024

  • സ്ഥാപനത്തിന്റെ പേര്: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി

  • തസ്തികയുടെ പേര് പാക്കിംഗ് അസിസ്റ്റൻ്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ്.
  • പ്രായ പരിധി : 18-50 വയസ്സ്
  • ഒഴിവുകളുടെ എണ്ണം: 07 ഒഴിവുകൾ. ജോലിയുടെ ശമ്പളം: Rs.15,550/-
  • അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍
  • അപേക്ഷിക്കേണ്ട അവസാന തിയതി : 15 മാര്‍ച്ച് 2024.

വിദ്യാഭ്യാസ യോഗ്യത

10 പാസ്സ് /എസ്എസ്സി/ തത്തുല്യം
പാക്കിംഗ് ലേബൽ പ്രിൻ്റിംഗ് യൂണിറ്റിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം അസിസ്റ്റൻ്റ്/ ഇൻസ്പെക്ഷൻ സ്റ്റാഫ് ആയി

C-DIT ല്‍ പാക്കിംഗ് അസിസ്റ്റന്റ്‌ ജോലി എങ്ങനെ അപേക്ഷിക്കാം?

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി വിവിധ പാക്കിംഗ് അസിസ്റ്റൻ്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 15 മാര്‍ച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം



Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు