KFC കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം

March 27, 2024

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഇന്ത്യയിലെ കേരളസർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു, താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ലീഗൽ അഡ്വൈസർ ഒഴിവ്: 5
യോഗ്യത: ലോ ബിരുദം
പരിചയം: 3 വർഷം
ശമ്പളം: 40,000 രൂപ

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ഒഴിവ്: 7
യോഗ്യത: ബിരുദം
പരിചയം: ഒരു വർഷം
ശമ്പളം: 25,000 രൂപ


ടെക്നിക്കൽ അഡ്വൈസർ ഒഴിവ്: 2
യോഗ്യത: BE/ BTech
പരിചയം: 5 വർഷം
ശമ്പളം: 40,000 രൂപ


പ്രായപരിധി: 35 വയസ്സ്‌
( SC/ ST/ OBC/ മുസ്ലിം/ E/ B/ T/ LC/Al തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


Join WhatsApp Channel
Right-clicking is disabled on this website.