IIMKയിൽ ഓഫീസ് അറ്റൻഡൻ്റ് ആവാം | office boy job vacancy

March 26, 2024

IIMKയിൽ ഓഫീസ് അറ്റൻഡൻ്റ് ആവാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് ( IIMK), ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക

യോഗ്യത: പ്ലസ് ടു/ തത്തുല്യം
പരിചയം: 2 വർഷം
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി: 28 വയസ്സ്‌

ശമ്പളം: 18,000 രൂപ + ( ടെലിഫോൺ അലവൻസ്: 300 രൂപ)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക



Join WhatsApp Channel
Right-clicking is disabled on this website.