പത്താം ക്ലാസ്സ് പാസ്സായവർക്ക് സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണ്‍ ആവാം | DSSSB Peon Recruitment 2024

March 17, 2024

പത്താം ക്ലാസ്സ് പാസ്സായവർക്ക് സര്‍ക്കാര്‍ ഓഫീസില്‍ പ്യൂണ്‍ ആവാം | DSSSB Peon Recruitment 2024

സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) ഇപ്പോള്‍ പ്രോസസ്സ് സെർവർ,പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

DSSSB Peon Recruitment 2024 salary

പ്രോസസ്സ് സെർവർ  02  Rs.25500-81100/-
പ്രോസസ്സ് സെർവർ  01  Rs.25500-81100/-
പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ  07  Rs.21700–69100/-
പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ  92  Rs.21700–69100/–

DSSSB Peon Recruitment 2024 age

പ്രായപരിധി 18-27 വയസ്സ്

DSSSB Peon Recruitment 2024 qualification

പ്രോസസ്സ് സെർവർ  മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം
സെക്കണ്ടറി LMV യുടെ ഡ്രൈവിംഗ് ലൈസൻസും 2 വർഷവും കളങ്കമില്ലാത്ത ഡ്രൈവിംഗ് അനുഭവം
പ്യൂൺ/ഓർഡർലി/ഡാക് പ്യൂൺ  മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം
 
DSSSB Peon Recruitment 2024 how to apply ?

അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വെബ്സൈറ്റായ https://dsssb.delhi.gov.in/ സന്ദർശിക്കുക.അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.


Join WhatsApp Channel
Right-clicking is disabled on this website.