മിൽമയിൽ ജോലി നേടാം | Milma job vacancy Apply now

February 22, 2024

മിൽമയിൽ ജോലി നേടാം | Milma job vacancy Apply now

കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ - മിൽമ, തിരുവനന്തപുരം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ (TRCMPU) ഹെഡ് ഓഫീസിലെ പ്രോജക്ട‌് കൺസൾട്ടന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.

യോഗ്യത: എഞ്ചിനീയറിംഗിൽ ബിരുദം/ ഏതെങ്കിലും വിഷയത്തിൽ ബിരുദം
ഓപ്പറേഷൻസ് മാനേജ്മെന്റിൽ MBA

പരിചയം: ഒരു വർഷം
ശമ്പളം: 35,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 22 മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക.


🔰എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസർ തസ്‌തികയിലേക്ക് താത്‌കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്-ഇൻ ഇൻ്റർവ്യൂ നടത്തും.

ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റിയാണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
Join WhatsApp Channel
Right-clicking is disabled on this website.