മിൽമയിൽ ജോലി ഒഴിവ്,milma job recruitment 2024

January 31, 2024

മിൽമയിൽ ജോലി ഒഴിവ്,milma job recruitment 2024

തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‌പാദക യൂണിയനിലെ മിൽമയുടെ കൊല്ലം ഡെയറിയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.

ഒഴിവ് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.

🌐 ജൂനിയർ സൂപ്പർവൈസർ ( പി & ഐ)
വാക്ക്- ഇൻ ഇന്റർവ്യൂ : 05.02.2024
ഒഴിവ് - 1 എണ്ണം

🌐 ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ)
വാക്ക്- ഇൻ ഇന്റർവ്യൂ : 06.02.2024
ഒഴിവ് - 1 എണ്ണം

കൂടുതൽ വിവരങ്ങൾക്ക്

www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0474-2794556, 2794884, 7907603053, 9447903040 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

മറ്റു ജോലി ഒഴിവുകളും

ഇന്‍സ്ട്രക്ടര്‍ നിയമനം
സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബ്രെയില്‍ സാക്ഷരതാ പരിപാടിയിലേക്ക് ബ്രെയില്‍ വൈദഗ്ധ്യമുള്ള ഇന്‍സ്ട്രക്ടര്‍ക്ക് അവസരം.

യോഗ്യത: എസ് എസ് എല്‍ സി. പ്രായപരിധി : 18. കാലാവധി: നാല് മാസം ബയോഡേറ്റയും സര്‍ട്ടിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാമിഷന്‍, ജില്ലാപഞ്ചായത്ത്, തേവള്ളി. കൊല്ലം വിലാസത്തില്‍ literacy.klm@gmail.com. മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം.
ഫോണ്‍: 9847723899.

ജോബ് ഡ്രൈവ്

അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ഓഫീസര്‍, നഴ്‌സിങ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. യോഗ്യത: പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ബിരുദം. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 8921636122, 8289810279, 7736645206.
Join WhatsApp Channel
Right-clicking is disabled on this website.