മൂന്നു മണിക്കൂർ പാൽ വിതരണ ജോലിക്കായ് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
December 03, 2023
പാല്‍ വിതരണത്തിന് നിരവധി സ്റ്റാഫിനെ ആവശ്യമുണ്ട്.
കുപ്പായക്കോട് ക്ഷീര സഹകരണ സംഘത്തിന്‍റെ നാടന്‍ പശുവിന്‍ പാല്‍ പാക്കറ്റുകള്‍ ( സുലഭി പാല്‍) വീടുകളില്‍ വിതരണം ചെയ്യാന്‍ സ്വന്തമായി സ്കൂട്ടി ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ പോസ്റ്റ് പൂർണ്ണമായും വായിക്കുക ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക.
നിലവില്‍ പെണ്‍കുട്ടികള്‍ വിതരണം ചെയ്യുന്ന റൂട്ടുകളാണ്. താമരശ്ശേരിക്കും ഈങ്ങാപ്പുഴക്കും ഇടക്കുള്ളവര്‍ക്ക് മുന്‍ഗണന.
Nb: സ്ത്രീ സ്റ്റാഫുകളെ തന്നെയാണ് ജോലിക്കായി ആവശ്യമുള്ളതും| മുകളിൽ പറഞ്ഞിട്ടുള്ള സ്ഥലത്തു ഉള്ളവർക്ക് ആണ് അവസരം.
മാസം 8000 മുതല്‍ 12000 വരെ സമ്പാദിക്കാന്‍ അവസരം.
Working time 6.30am to 9.30am
ജോലി നേടാൻ താത്പര്യമുള്ളവര്‍ പേരൂം വിലാസവും 9995535999 എന്ന നമ്പറില്‍ വാട്സാപ്പ് ചെയ്യുക, കാൾ ചെയ്യരുത്.
മറ്റു ജോലി ഒഴിവുകൾ
Front Office Trainee hiring at Kottayam
- Female Candidates preferred.
- Qualification is not an issue
- Good Communication Skills in Malayalam and English.
- Should.be able to handle Calls
- Salary -10,000 + Incentives
Office time : 9AM - 5 PM
Call 9995979756
🆕 Malankara Tours and Travels
Malankara Tours and Travels is looking for Academic Coordinator(Preferably Ladies) to their Trivandrum Office. Freshers or experienced candidates in Trivandrum who have completed either Travel and Tourism or IATA course.
They are also looking for a Business Development Manager (Male) at the Trivandrum office.
Interested candidates can send their resume to abelgeorge1005@gmail.com.
🆕 WE ARE HIRING SALES EXECUTIVES
Job Role: Executive/Sr.Executive
Location: Kochi/ Trivandrum/ Kollam/ Bangalore
Qualification: Any Degree
Bike Mandatory
Experience: Fresher OR Finance/Banking/Insurance/Mutual Funds
Salary: 3 LPA (Fixed Salary + Monthly incentives + Conveyance.)
Face to Face Interview on 04/12/2023
Send your Resumes to: kavya.cm@shrenzocareers.com
8747955591
Post a Comment